Dharani Thannil en Aashrayamakum - ധരണി തന്നിൽ എൻ ആശ്രയമാകും

    Dharani Thannil en Aashrayamakum - ധരണി തന്നിൽ എൻ ആശ്രയമാകും


    ധരണി തന്നിൽ എൻ ആശ്രയമാകും
    യേശു എന്ന അത്ഭുത നാമം;
    വെറൊരുനാമം ഇഹമതിലില്ലാ
    വേഗം വരുമെന്ന്, ഉരചെയ്തവൻ (2)

    ഓളവും തിരയും അടങ്ങുമാറാക്കും
    ഒരുവനാം മഹാ അത്ഭുതനെ (2)
    ധനി.. സരിഗ.. സരി നിസ സനിധനിധപമഗ..(2)
    ഹൃദയം തകരും വേളയിൽ എന്നെ
    പരിപാലിക്കും ശക്തനവൻ (2);- ധരണി...

    ഹൃത്തിടത്തിൽ പൊങ്ങും ദുഃഖങ്ങളെല്ലാം
    കർത്തനിൻ സന്നിധിയിൽ ചൊല്ലിടുമ്പോൾ(2)
    ധനി.. സരിഗ.. സരി നിസ സനിധനിധപമഗ..(2)
    ഉള്ളമറിഞ്ഞവൻ ഏകിടും ശാന്തി
    തേല്ലുംഭയം വേണ്ടാ എന്നുരച്ചു(2);- ധരണി...


    Dharani Thannil en Aashrayamakum
    Yeshu Enna Athbhutha Namam;
    Veroru Namam Ihamathilillaa
    Vegam Varumenne Uracheythavan(2)

    Oolavum Thiraum Aadangumarakkum
    Oruvanam Maha Athbuthane(2)
    Dhani.. Sa Ri Ga.. Sa Ri Ni Sa Sa Ni Dha Ni Dha Pa Ma Ga (2)
    Hridayam Thakarum Velayil Enne
    Paripalikkum Shakthanaven(2)

    Hritidathil Pongum Dukangalellam
    Kartahnin Sannidiyil Chollidumpol (2)
    Dh Ani.. Sa Ri Ga.. Sa Ri Ni Sa Sa Ni Dha Ni Dha Pa Ma Ga (2)
    Ullamarinjaven Ekidum Shanthi
    Thellum Bhayam Venda Ennurachu(2)



    Dharani Thannil en Aashrayamakum - ധരണി തന്നിൽ എൻ ആശ്രയമാകും Dharani Thannil en Aashrayamakum - ധരണി തന്നിൽ എൻ ആശ്രയമാകും Reviewed by Christking on April 04, 2020 Rating: 5

    No comments:

    Powered by Blogger.