Deveshaa Adhikamaay - ദേവേശാ അധികമായ് ആശീർവദിക്ക

    Deveshaa Adhikamaay - ദേവേശാ അധികമായ് ആശീർവദിക്ക


    ദേവേശാ അധികമായ് ആശീർവദിക്ക വധൂവരരിവരെമഹേശാ
    കുതുകമായ് ഒന്നായ് വസിപ്പാൻ ഇതുമുതൽ തുടരെ

    1 ആദാമും ഹവ്വയും ചേർന്നുസമ്മോദം ഏദനിലാർന്നു
    അതുപോൽ ആധികൾ തീർന്നു വസിപ്പാൻ

    2 പ്രത്യാശ, സ്നേഹം, വിശ്വാസം ഇവയാൽ
    നിത്യമാശ്വാസംലഭിച്ചു ക്രിസ്തുവിൽ വാസം ചെയ്തിടാൻ

    3 യഹോവെ സേവിക്കും ഞാനെൻ കുടംബ
    സഹിതമന്യൂനംഎന്നരുളി യോശ്വയെന്നോണം വസിപ്പാൻ

    മരണമേ വിഷമെങ്ങു : എന്ന രീതി


    Devesha, Adhikamay Aashirvadikka-vadhu’vararivare-mahesha,
    Kuthukamaay Onnaay Vasippan Innumuthal Thudare

    1 Aadamum Havvayum Chernnu-sammodam Edanilannu
    Athupol Aadhikal Theernnu-vasippaan

    2 Prathyasha, Sneham, Vishwasam Ivayal
    Nithyam Aashwasam-labhichu Kristhuvil Vasam Cheythidan

    3 Yehove Sevikkum Njanen-kudumba
    Sahithamanyunam-ennaruli Yoshwa’ennonam-vasippaan

    Maraname Vishamengu : Enna Reethi (Tune of)



    Deveshaa Adhikamaay - ദേവേശാ അധികമായ് ആശീർവദിക്ക Deveshaa Adhikamaay - ദേവേശാ അധികമായ് ആശീർവദിക്ക Reviewed by Christking on April 04, 2020 Rating: 5

    No comments:

    Powered by Blogger.