Eeka Sathya Daivameyulloo - ഏക സത്യദൈവമേയുള്ളൂ ഭൂവാസികളെ

    Eeka Sathya Daivameyulloo - ഏക സത്യദൈവമേയുള്ളൂ ഭൂവാസികളെ


    ഏക സത്യദൈവമേയുള്ളൂ ഭൂവാസികളെ
    ഏക സത്യദൈവമേയുള്ളൂ..
    ഏക സത്യദൈവമുണ്ട് ഏക രക്ഷിതാവുമുണ്ട്
    ഏക സത്യവേദമുണ്ട് ഏക രക്ഷാമാർഗ്ഗമുണ്ട്

    1 കണ്ട കല്ലുമരങ്ങളും കൊണ്ടു പല രൂപം തീർത്തു
    കൊണ്ടുവച്ചിടത്തിരിക്കും തുണ്ടമല്ല സത്യദൈവം;- ഏക...

    2 ചത്ത മർത്യാത്മാക്കൾ ദൈവം എന്നു നിരൂപിക്കേണ്ടാരും
    പത്തു നൂറില്ല ദൈവങ്ങൾ സത്യദൈവം ഒന്നേയുള്ളു;- ഏക

    3 പഞ്ചഭുത നിർമ്മിതാവ് വഞ്ചനയില്ലാത്തവനായ്
    കിഞ്ചിൽ നേരം കൊണ്ടഖില സഞ്ചയങ്ങൾ സൃഷ്ടിചെയ്ത;- ഏക

    4 സ്പർശിപ്പാനസാധ്യനായി ദർശിപ്പാനപ്രത്യക്ഷനായ്
    സർവ്വരൂപികൾക്കരൂപി ഉർവ്വിയിൽ തുല്യനില്ലാത്തോൻ;- ഏക


    Eeka Sathya Daivameyulloo Bhoovaasikale
    Eeka Sathyadaivameyulloo..
    Eeka Sathyadaivamunde Eeka Rakshithaavumunde
    Eeka Sathyavedamunde Eeka Rakshaamaarggamunde

    1 Kanda Kallumarangalum Kondu Pala Roopam Theerthu
    Kondu Vachidathirikkum Thundamalla Sathyadaivam;- Eeka...

    2 Chatha Marthyathaakkal Daivam Ennu Niroopikkendaarum
    Pathu Noorilla Daivangal Sathyadaivam Onneyullu;- Eeka

    3 Panjchabhutha Nirmmithaave Vanjchanayillaathavanaay
    Kinjchil Neeram Kondakhila Sanjchayangal Srishdicheyatha;- Eeka

    4 Sparshippaanasaadhyanaayi Darshippaan’apprathyakshanaay
    Sarvvaroopikalkkaroopi Urvviyil Thulyanillaathon;- Eeka...



    Eeka Sathya Daivameyulloo - ഏക സത്യദൈവമേയുള്ളൂ ഭൂവാസികളെ Eeka Sathya Daivameyulloo - ഏക സത്യദൈവമേയുള്ളൂ ഭൂവാസികളെ Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.