Eeka Prathyashayakum Yeshuve - ഏക പ്രത്യാശയാകും യേശുവേ

    Eeka Prathyashayakum Yeshuve - ഏക പ്രത്യാശയാകും യേശുവേ


    ഏക പ്രത്യാശയാകും യേശുവേ
    നീയാണെൻ സങ്കേതവും ബലവും

    1 നിൻ നാമമെത്രയോ ശ്രേഷ്ടം
    സർവ്വഭൂവിൽ നാമങ്ങളേക്കാൾ
    മഹത്വത്തിൻ പ്രത്യാശയാം യേശു
    ക്രിസ്തു എന്നുള്ള നാമം...ആ...ആ... ഏക...

    2 കഷ്ടങ്ങളിലേറ്റ തുണയാം
    എൻ ശോകം നീക്കിടും നാഥാ
    താഴ്ചയിൽ എന്നെ ഓർത്തവൻ നീയേ
    വാഴ്ചയും ഒരുക്കുന്നോനേ...ആ...ആ... ഏക...

    3 നിന്നിഷ്ടം പൂർണ്ണമായ് ചെയ്വാൻ
    എന്നിൽ നിൻ കൃപ പകർന്നിടേണം
    നിർമ്മലമാം നിൻ സുവിശേഷത്താൽ ഞാൻ
    പൂർണ്ണത പ്രാപിക്കുവാൻ...ആ...ആ... ഏക...

    4 സ്വർഗ്ഗാധി സ്വർഗ്ഗേ നീ ഒരുക്കും
    അതി ശ്രേഷ്ടമായ എൻ ഭവനം
    ആ നിത്യമായ തേജസ്സിൻ ഗേഹം
    ആയതെൻ ലക്ഷ്യമത്രെ...ആ...ആ... ഏക...

    5 തേജസ്സിന്മേൽ തേജസ്സ് പ്രാപിച്ചു
    ഞാൻ നിന്നനുരൂപനായ്
    വാനമേഘത്തിൽ നീ വെളിപ്പെടുമ്പോൾ
    നിന്നോടു ചേർന്നിടുമേ...ആ...ആ... ഏക...

    എനിക്കൊത്താശ വരും പർവ്വതം... എന്ന രീതി


    Eeka Prathyaashayaakum Yeshuve
    Neeyaanen Sangkethavum Balavum

    1 Nin Naamamethrayo Shreshtam
    Sarvabhoovil Naamangalekkaal
    Mahathvathin Prathyaashayaam Yeshu
    Kristhu Ennulla Naamam.. Aa.. Aa.. Eeka

    2 Kashdangaliletta Thunayaam
    En Shokam Neekkidum Naathaa
    Thaazhchayil Enne Orthavan Neeye
    Vaazhchayum Orukkunnone.. Aa.. Aa.. Eeka

    3 Ninnishdam Poornnamaay Cheyvaan
    Ennil Nin Kruapa Pakarnnidenam
    Nirmmalamaam Nin Suvisheshathaal Njaan
    Poornnatha Praapikkuvaan.. Aa.. Aa.. Eeka

    4 Svarggadhi Svargge Nee Orukkum
    Athi Shreshdamaaya en Bhavanam
    Aa Nithyamaaya Thejassin Geham
    Aayathen Lakshyamathre.. Aa.. Aa.. Eeka...

    5 Thejassinmel Thejasse Praapichu
    Njaan Ninnanu Roopanaay
    Vaana Meghathil Nee Velippetumpol
    Ninnodu Chernnidume.. Aa.. Aa.. Eeka…

    (Enikkothaasha Varum Parvatham… Tune of)



    Eeka Prathyashayakum Yeshuve - ഏക പ്രത്യാശയാകും യേശുവേ Eeka Prathyashayakum Yeshuve - ഏക പ്രത്യാശയാകും യേശുവേ Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.