Eeliyaavin Daivame Nee - ഏലിയാവിൻ ദൈവമേ നീ എന്റെയും

    Eeliyaavin Daivame Nee - ഏലിയാവിൻ ദൈവമേ നീ എന്റെയും


    ഏലിയാവിൻ ദൈവമേ നീ എന്റെയും ദൈവം
    ഏതുനാളിലും എന്റെ കൂടെ വന്നിടും
    ക്ഷാമമേറിയാലും ക്ഷീണമേറിയാലും
    ക്ഷേമമായിട്ടെന്നെയെന്നും പോറ്റിടും ദൈവം

    1 പ്രതീക്ഷവെച്ച സ്നേഹിതർ അകന്നുപോയപ്പോൾ
    ആശ്രയിച്ച വാതിലും അടഞ്ഞുപോയപ്പോൾ
    പ്രത്യാശ തന്നു കരം പിടിച്ച് പുതിയ വഴിതുറന്ന
    ദൈവമേ നിൻ നന്മയോർത്ത്
    സ്തോത്രം ചെയ്യും ഞാൻ;- ഏലിയാവിൻ...

    2 കെരീത്തു തോട്ടിലെ വെള്ളം വറ്റിത്തീരുമ്പോൾ
    കരഞ്ഞുവരുന്ന കാക്കയെ കാണാതിരിക്കുമ്പോൾ
    സാരാഫാത്തിൻ സമൃദ്ധി തന്നു പോറ്റിപുലർത്തുന്ന
    യേശുവേ നിൻ കരുതലോർത്തു
    സ്തോത്രം ചെയ്യും ഞാൻ;- ഏലിയാവിൻ...


    Eeliyaavin Daivame Nee Enteyum Daivam
    Eethunaalilum Ente Koode Vannidum
    Kshaamam Eriyaalum Ksheenam Eriyaalum
    Kshemamaayitt’enne’yennum Pottidum Daivam

    1 Pratheeksha Vecha Snehithar Akannupoyappol
    Aashrayicha Vaathilum Adanjupoyappol
    Prathyaasha Thannu Karam Pidiche Puthiya Vazhithuranna
    Daivame Nin Nanmayorthe
    Sthothram Cheyyum Njaan;- Eeliyaavin...

    2 Kereethu Thottile Vellam Vattitheerumpol
    Karanjuvarunna Kaakkaye Kaanaathirikkumpol
    Saraphathin Samridhi Thannu Pottipularthunna
    Yeshuve Nin Karuthalorthu
    Sthothram Cheyyum Njaan;- Eeliyaavin...



    Eeliyaavin Daivame Nee - ഏലിയാവിൻ ദൈവമേ നീ എന്റെയും Eeliyaavin Daivame Nee - ഏലിയാവിൻ ദൈവമേ നീ എന്റെയും Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.