Ekkaalathilum Kristhu Maarukilla - എക്കാലത്തിലും ക്രിസ്തു മാറുകില്ല

    Ekkaalathilum Kristhu Maarukilla - എക്കാലത്തിലും ക്രിസ്തു മാറുകില്ല


    എക്കാലത്തിലും ക്രിസ്തു മാറുകില്ല
    എക്കാരണത്താലും എന്നെ കൈവിടില്ല

    1 ആരെ ഞാൻ വിശ്വസിക്കുന്നുവെന്ന-
    തറിയുവാനെന്നന്ത്യം വരെ
    എന്നുപനിധിയെ സൂക്ഷിച്ചീടുവാൻ
    തന്നുടെ കരങ്ങൾ കഴിവുള്ളതാം

    2 ഇന്നലേമിന്നുമെന്നേക്കുമവൻ
    അനന്യൻ തൻ കൃപ തീരുകില്ല
    മന്നിൽ വന്നവൻ വിണ്ണിലുളളവൻ
    വന്നിടുമിനിയും മന്നവനായ്

    3 നിത്യവും കാത്തിടാമെന്ന നല്ല
    വാഗ്ദത്തം തന്ന സർവ്വേശ്വരനാം
    അത്യുന്നതന്റെ മറവിൽ വസിക്കും
    ഭക്തജനങ്ങൾ ഭാഗ്യമുളേളാർ

    4 കളങ്കമെന്നിയെ ഞാനൊരിക്കൽ
    പളുങ്കുനദിയിൻ കരെയിരുന്നു
    പാടിസ്തുതിക്കും പരമനാമം
    കോടി കോടി യുഗങ്ങളെല്ലാം


    Ekkaalathilum Kristhu Maarukilla
    Ekkaa’ranathaalum Enne Kaividilla

    1 Aare Njaan Vishwa’sikkunnuvenna-
    Thari’yuvanenna’nthyam Vare
    Ennupanidhiye Sukshichiduvaan
    Thannude Karangal Kazhivullathaam

    2 Innale’minnu’menne’ukkumavan
    Anannyan Than Kripa Theerukilla
    Mannil Vannavan Vinni’lullavan
    Vanni’duminiym Mannavanai

    3 Nithyavum Kaathi’daamenna Nalla
    Vaghdatham Thanna Sarvesh’varanaam
    Athyunn’athante Maravil Vasikkum
    Bhaktha’janangal Bhagya’mullor

    4 Kalankamenniya Njaanorikkal
    Palunku’nadhiyin Karey’irunnu
    Paadi’sthuthikum Parama’naamam
    Kodi Kodi Yuganga’lellam



    Ekkaalathilum Kristhu Maarukilla - എക്കാലത്തിലും ക്രിസ്തു മാറുകില്ല Ekkaalathilum Kristhu Maarukilla - എക്കാലത്തിലും ക്രിസ്തു മാറുകില്ല Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.