Eezhu Vilakkin Naduvil Shobha - ഏഴു വിളക്കിൻ നടുവിൽ ശോഭ

    Eezhu Vilakkin Naduvil Shobha - ഏഴു വിളക്കിൻ നടുവിൽ ശോഭ


    1 ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ്
    മാറത്തു പൊൻകച്ചയണിഞ്ഞും കാണുന്നേശുവേ

    ആദ്യനും അന്ത്യനും നീ മാത്രമേശുവേ
    സ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യനേശുവേ
    ഹാലേലൂയ്യ... ഹാലേലൂയ്യ...

    2 നിന്റെ രൂപവും ഭാവവും എന്നിലാകട്ടെ
    നിന്റെ ആത്മശക്തിയും എന്നിൽ കവിഞ്ഞിടട്ടെ

    3 എന്റെ ഇഷ്ടങ്ങൾ ഒന്നുമേ വേണ്ട യേശുവേ
    നിന്റെ ഹിതത്തിൻ നിറവിൽ ഞാൻ പ്രശോഭിക്കട്ടെ


    1 Eezhu Vilakkin Naduvil Shobha Purnnanay
    Marathu Ponkachayaninjum Kanunneshuve

    Aadyanum Anthyanum Nee Mathrameshuve
    Sthuthikalkkum Pukazhchaykkum Yogyaneshuve
    Haaleluyya... Haaleluyya...

    2 Ninte Rupavum Bhavavum Ennil Aakatte
    Ninte Aathma Shakthiyum Ennil Kavinjidatte

    3 Ente Ishdangal Onnume Venda Yeshuve
    Ninte Hithathin Niravil Njan Prashobhikatte



    Eezhu Vilakkin Naduvil Shobha - ഏഴു വിളക്കിൻ നടുവിൽ ശോഭ Eezhu Vilakkin Naduvil Shobha - ഏഴു വിളക്കിൻ നടുവിൽ ശോഭ Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.