Ellaa Mahathvavum Yeshu - എല്ലാ മഹത്വവും യേശുനാഥന് - Christking - Lyrics

Ellaa Mahathvavum Yeshu - എല്ലാ മഹത്വവും യേശുനാഥന്


1 എല്ലാ മഹത്വവും യേശുനാഥന്
എല്ലാ പുകഴ്ചയും രാജരാജന്
സ്തുതിയും ബഹുമാനവും സ്വീകരിപ്പാൻ
യോഗ്യനാം യേശുവേ നീ മാത്രം എന്നും

യേശുവേ നീ എൻ പ്രാണനായകൻ
യേശുവേ നീ എൻ സൗഖ്യദായകൻ
യേശുവേ നീ എൻ ഏക രക്ഷകൻ
യേശുവേ നീ മാത്രം ആശ്രയം

2 ആദിയും അന്തവും നീയാണേശുവേ
നിത്യ പ്രകാശം നീയാണെന്നുമേ
ആഴമാം സ്നേഹവും നീ പകർന്നു
ദാനമായ് രക്ഷയും ഏകിടുമേ

3 ഭൂമി മാറിടും നിൻ വാക്കു മാറില്ല
വാനം നീങ്ങിടും നിൻ ദയ നീങ്ങില്ല
നീറിടും മനസസിൻ വേദനകൾ മാറ്റി നീ
മാർവ്വതിൽ ചേർക്കുമെന്നെ


1 Ellaa Mahathvavum Yeshu Naathane
Ellaa Pukazhchayum Raajaraajane
Sthuthiyum Bahumanavum Sveekarippaan
Yogyanaam Yeshuve Nee Mathram Ennum

Yeshuve Nee en Praananaayakan
Yeshuve Nee en Saukhyadaayakan
Yeshuve Nee en Eeka Rakshakan
Yeshuve Nee Maathram Aashrayam

2 Aadiyum Anthavum Neeyaaneshuve
Nithya Prakaasham Neeyaanennume
Aazhamaam Snehavum Nee Pakarnnu
Danamaay Rakshayum Eekidume

3 Bhoomi Maridum Nin Vaakku Maarrilla
Vanam Nengidum Nin Daya Neengilla
Neeridum Manassin Vedanakal Maatti Nee
Maarvvathil Cherkkumenne



Ellaa Mahathvavum Yeshu - എല്ലാ മഹത്വവും യേശുനാഥന് Ellaa Mahathvavum Yeshu - എല്ലാ മഹത്വവും യേശുനാഥന് Reviewed by Christking on April 07, 2020 Rating: 5

No comments:

Powered by Blogger.