Ellaam Nanmaikkaye Svarga - എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ ചെയ്തീടുന്നു

    Ellaam Nanmaikkaye Svarga - എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ ചെയ്തീടുന്നു


    എല്ലാം നന്മയ്ക്കായി
    സ്വർഗ്ഗതാതൻ ചെയ്തിടുന്നു
    നിർണ്ണയമാം വിളികേട്ടവർക്കും
    ദൈവത്തിൻ സ്നേഹം അറിഞ്ഞവർക്കും

    1 ഭാരങ്ങളും പ്രയാസങ്ങളും
    രോഗങ്ങളും എല്ലാ ദുഖങ്ങളും
    എന്റെ താതൻ തന്നീടുമ്പോൾ
    എന്നെയവൻ സ്നേഹിക്കുന്നു

    2 പ്രതികൂലങ്ങൾ ഏറിയെന്നാൽ
    അനുകൂലമായ് യേശുവുണ്ട്
    പതറുകില്ല തളരുകില്ല
    സ്വർഗ്ഗസീയേനിൽ എത്തും വരെ

    3 കഷ്ടതയോ സങ്കടമോ
    പട്ടിണിയോ പരിഹാസങ്ങളോ
    യേശുവിൻ സ്നേഹത്തിൽ നിന്നകറ്റാൻ
    ഇവയൊന്നിനും സാദ്ധ്യമല്ല


    Ellaam Nanmai-kkaye
    Svarga Thaathan Cheitheedunnu
    Nirnnayamaam Vili Kettavarkkum
    Deivathin Sneham Arinjavarkkum

    1 Bhaarangalum Prayaasangalum
    Rogangalum Ellaa Dhukhangalum
    Ente Thaathan Thanneedumpol
    Enne Avan Snehikkunnu

    2 Prathekoolangal Eeriyennaal
    Anukoolamaay Yeshuvundu
    Patharukilla Thalarukilla
    Svargga Seeyonil Ethum Vare

    3 Kashtathayo Sangkatamo
    Pattiniyo Parihaasangalo
    Yeshuvin Snehathil Ninnakattaan
    Ivayilonnium Saadhyamalla



    Ellaam Nanmaikkaye Svarga - എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ ചെയ്തീടുന്നു Ellaam Nanmaikkaye Svarga - എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ ചെയ്തീടുന്നു Reviewed by Christking on April 07, 2020 Rating: 5

    1 comment:

    Powered by Blogger.