Ellaam Kanunna Daivam - എല്ലാം കാണുന്ന ദൈവം

    Ellaam Kanunna Daivam - എല്ലാം കാണുന്ന ദൈവം


    എല്ലാം കാണുന്ന ദൈവം
    എല്ലാം അറിയുന്ന ദൈവം
    എന്നെ പോറ്റുന്ന ദൈവം
    എന്നെ നടത്തുന്ന ദൈവം

    1 ആഴക്കടലിൽ ഞാൻ താഴാതെ
    വലംകൈ പിടിച്ചെന്നെ നടത്തിടുന്നു
    ജീവിതമാം പടകിൽ നാഥനോ-
    ടൊത്തു ഞാൻ യാത്ര ചെയ്യും

    2 ഉറ്റവർ സ്നേഹിതർ ബന്ധുക്കൾ
    ഏവരും കൈവിടും സമയത്ത്
    അമ്മ തൻ കുഞ്ഞിനെ മറന്നാലും
    മറക്കാത്ത പൊന്നേശു കൂടെയുണ്ട്


    Ellaam Kanunna Daivam
    Ellaam Ariyunna Daivam
    Enne Pottunna Daivam
    Enne Nadathunna Daivam

    1 Aazhakkadalil Njaan Thazhathe
    Valamkai Pidichenne Nadathidunnu
    Jeevithamaam Padakil Naathano-
    Dothu Njaan Yathra Cheyyum

    2 Uttavar Snehithar Bandhukkal
    Eevarum Kaividum Samayathe
    Amma Than Kunjine Marannaalum
    Marakkatha Ponneshu Koodeyunde



    Ellaam Kanunna Daivam - എല്ലാം കാണുന്ന ദൈവം Ellaam Kanunna Daivam - എല്ലാം കാണുന്ന ദൈവം Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.