Ellaam Nanmakkay Marunnu Natha - എല്ലാം നന്മക്കായി മാറുന്നു നാഥാ

    Ellaam Nanmakkay Marunnu Natha - എല്ലാം നന്മക്കായി മാറുന്നു നാഥാ


    എല്ലാം നന്മക്കായി മാറുന്നു നാഥാ
    നിന്നെ സ്നേഹിക്കുന്ന മക്കൾക്കു

    കണ്ണ് കണ്ടിട്ടില്ല കാത് കേട്ടിട്ടില്ല
    ഒരു മനവും അറിഞ്ഞില്ല
    നിൻ കരുതൽ എൻ പേർക്കായി

    കൂരിരുൾ താഴ്വരെ ഞാൻ നടന്നാലും
    ഏറിയും തീച്ചൂളയിൽ വീണിടിലും
    എൻ കൂടെന്നും തുണയായുള്ളോനെ
    നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ

    ബന്ധുമിത്രാതികൾ കൈവിട്ടാലും
    കൂട്ടാളികൾ എന്നേ ദുഷിച്ചിടിലും
    നിൻ കൃപ എന്നാലും മതിയെൻ നാഥാ
    നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ


    English

    Ellaam Nanmakkay Marunnu Natha - എല്ലാം നന്മക്കായി മാറുന്നു നാഥാ Ellaam Nanmakkay Marunnu Natha - എല്ലാം നന്മക്കായി മാറുന്നു നാഥാ Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.