Ellaam Yeshuve Enikkellaam - എല്ലാമേശുവേ എനിക്കെല്ലാമേശുവേ

    Ellaam Yeshuve Enikkellaam - എല്ലാമേശുവേ എനിക്കെല്ലാമേശുവേ


    എല്ലാമേശുവേ എനിക്കെല്ലാമേശുവേ
    അല്ലലേറുമീയുലകിൽ എല്ലാമേശുവേ

    1 നാഥനും സഹായകനും സ്നേഹിതനിടയനും
    നായകനും എനിക്കൻപാർന്ന ജ്ഞാന മണവാളനും

    2 മാതാവും പിതാവുമെൻ ബന്ധുമിത്രാദികളും
    സന്തോഷദാതാവും യേശു നൽകും പൂർണ്ണഭാഗ്യവും

    3 ആധിയിൽ ആശ്വാസവും രാത്രിയിൽ എൻ ജ്യോതിസ്സും
    ആശയില്ലാ രോഗികൾക്കമൂല്യമാം ഔഷധവും

    4 ബോധക പിതാവുമെൻ പോക്കിലും വരവിലും
    ആദരവു കാട്ടിടും കൂട്ടാഌയുമെൻ തോഴനും

    5 അണിയും ആഭരണവും ആസ്തിയും സമ്പാദ്യവും
    രക്ഷയും തുണയാളിയും എൻ പ്രിയ മദ്ധ്യസ്ഥനും

    6 വാനജീവഅപ്പവും ആശയും എൻ കാവലും
    ജ്ഞാന-ഗീതമുല്ലാസവും നേട്ടവും കൊണ്ടാട്ടവും


    Ellaam Yeshuve Enikkellaam Yeshuve
    Allalerumeeyulakil Ellaam Yeshuve

    1 Nathanum Sahayakanum Snehithanidayanum
    Nayakanum Enikkanparnna Njaana Manavalanum

    2 Mathavum Pithavumen Bandhumithradikalum
    Santhoshadathavum Yeshu Nalkum Pornnabhagyavum

    3 Aadhiyil Aashvasavum Rathriyil en Jyothissum
    Aashayillaa Rogikal’kkamoolyamaam Aushadhavum

    4 Bodhaka Pithavumen Pokkilum Varavilum
    Aadaravu Kattidum Koottaliyumen Thozhanum

    5 Aniyum Aabharanavum Aasthiyum Sampadyavum
    Rakshayum Thunayaliyum en Priya Madhyasthanum

    6 Vanajeeva’appavum Aashayum en Kaavalum
    Njaana-geetha’mullaasavum Nettavum Kondattavum



    Ellaam Yeshuve Enikkellaam - എല്ലാമേശുവേ എനിക്കെല്ലാമേശുവേ Ellaam Yeshuve Enikkellaam - എല്ലാമേശുവേ എനിക്കെല്ലാമേശുവേ Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.