En Karthaave Nin (O Lord My God) - എൻ കർത്താവെ നിൻ കരങ്ങൾ നിർമ്മിച്ച - Christking - Lyrics

    En Karthaave Nin (O Lord My God) - എൻ കർത്താവെ നിൻ കരങ്ങൾ നിർമ്മിച്ച


    1 എൻ കർത്താവെ നിൻ കരങ്ങൾ നിർമ്മിച്ച
    ലോകമെല്ലാം എൻ കൺകൾ കാൺകയിൽ
    ഇടിമിന്നൽ താരാഗണങ്ങൾ കണ്ടാൽ
    എൻ ദൈവം നീ എത്ര ഉന്നതൻ

    പാടും എന്നും എന്നുള്ളം ദൈവമേ
    തുല്യമില്ലാ ഉന്നതൻ നീ (2)

    2 കാട്ടിലൂടെ ഞാൻ അലഞ്ഞുതിരിഞ്ഞു
    പക്ഷികളിൻ മൃദുസ്വരം കേട്ടു
    വാഹിനികൾ ഒഴുകും ശബ്ദം കേട്ടു
    തെന്നലിൽ ഞാൻ നിൻ ശക്തി കാൺകയിൽ

    3 തൻ സൂനുവേ അദരിയാതെ ദൈവം
    ശാപമാക്കിയേ ദൈവപുത്രനെ
    വൻ ക്രൂശിൽ തൻ പുണ്യാഹ രക്തം ചിന്തീ
    എൻ മഹാപാപ ഭാരം നീക്കിയേ

    4 യേശു വരും വിജയാരവത്തോടെ
    വാനത്തിൽ എന്നെ ചേർത്തുകൊള്ളുമ്പോൾ
    അനന്ദത്തിൻ കണ്ണീർ കണങ്ങൾ വീഴ്ത്തി
    ആരാധിച്ചീടും പൊന്നുനാഥനെ

    O Lord, My God When I in Awesome Wonder
    Consider All the Works Thy Hands Have Made
    I See the Stars I Hear the Rolling Thunder
    Thy Power Throughout the Universe Displayed.

    Then Sings My Soul My Savior God to Thee
    How Great Thou Art! How Great Thou Art!(2)

    When Through the Woods and Forest Glades I Wander
    And Hear the Birds Sing Sweetly in the Trees
    When I Look Down From Lofty Mountain Grandeur
    And Hear the Brook and Feel the Gentle Breeze

    And When I Think That God, His Son Not Sparing,
    Sent Him to Die, I Scarce Can Take It in.
    That on the Cross, My Burden Gladly Bearing,
    He Bled and Died to Take Away My Sin.

    When Christ Shall Come, With Shouts of Acclamation,
    And Take Me Home, What Joy Shall Fill My Heart!
    Then I Shall Bow in Humble Adoration
    And There Proclaim, “my God, How Great Thou Art!”


    En Karrthaave Nin Karangnl Nirmmicha
    Lokamllaam en Kankal Kaankayil
    Idiminnal Thaaraganagal Kakayil
    En Daivam Nee Ethrra Unnathan

    Paadum Ennum Ennullam Daivame
    Thulyamilla Unnathan Nee (2)

    Kaattilude Njaan Aalanjuthirinju
    Pakshikalin Mriduswaram Kettu
    Vaahinikal Ozhukum Shabdam Kettu
    Thennalil Njaan Nin Shakthi Kaankayil

    Than Sunuve Adariyaathe Daivam
    Shaapamaakkiye Daivaputhrrane
    Van Krushil Than Punyaha Rakatham Chintee
    En Mahaapaapa Bhaaram Neekkiye

    Yeshu Varum Vijaya’aravathode
    Vaanathil Enne Cherthukollupol
    Andadathin Kanneer Kanangal Veezthi
    Aaraadi’hedum Ponnu’naadane



    En Karthaave Nin (O Lord My God) - എൻ കർത്താവെ നിൻ കരങ്ങൾ നിർമ്മിച്ച En Karthaave Nin (O Lord My God) - എൻ കർത്താവെ നിൻ കരങ്ങൾ നിർമ്മിച്ച Reviewed by Christking on April 09, 2020 Rating: 5

    No comments:

    Powered by Blogger.