En Kashdangal Ellaam Thernnedume - എൻ കഷ്ടങ്ങളെല്ലാം തീർന്നീടുമെ - Christking - Lyrics

    En Kashdangal Ellaam Thernnedume - എൻ കഷ്ടങ്ങളെല്ലാം തീർന്നീടുമെ


    1 എൻ കഷ്ടങ്ങളെല്ലാം തീർന്നീടുമെ
    എൻ കണ്ണുനീർ മുറ്റും തോർന്നീടുമെ
    ആനന്ദത്താൽ നിറഞ്ഞിടുമെ
    പ്രാണ പ്രീയന്റെ ചാരവെ എത്തീടുമ്പോൾ(2)

    യുഗാ യുഗങ്ങൾ വാഴുംമെൻ പ്രിയൻ കൂടെ
    ദൂത ഗണങ്ങളോട് ചേർന്നാരാധിക്കും(2)
    ഹല്ലേലുയ്യ ഹോശന്ന
    ആമേൻ ഹല്ലെലൂയ്യ ഹോശന്ന(2)

    2 കൂരിരുൾ തിങ്ങിടും പാതകളിൽ
    കാലുകളിടറാതെ നടത്തിടുന്നോൻ
    ആശകൾ എല്ലാം നശിച്ചീടിലും
    പ്രത്യാശ തന്നെന്നെ പുലർത്തീടുന്നോൻ(2)
    യുഗാ യുഗങ്ങൾ വാഴുംമെൻ

    3 ഈ ലോക ജീവിത യാത്രയതിൽ
    അങ്ങേ പിരിഞ്ഞൊന്നും വേണ്ടെനിക്ക്
    ആയുസ്സിൻ ഓരോ നിമിഷത്തിലും
    അഭിഷേകത്താലെന്നെ നയിച്ചീടുക(2)
    യുഗാ യുഗങ്ങൾ വാഴുംമെൻ

    4 ഇഹത്തിലെ ഭാരങ്ങളേറീടിലും
    സ്വർഗ്ഗീയ സന്തോഷം മതിയെനിക്ക്
    ജീവൻ എന്നേശുവിൽ അർപ്പിച്ചിട്ടു
    നിത്യത നേടുന്നതെൻ ആശയെ(2)
    യുഗാ യുഗങ്ങൾ വാഴുംമെൻ


    1 en Kashdangal Ellaam Thernnedume
    En Kannuneer Muttum Thornedume
    Aanandathal Nuranjidume
    Prana Priyante Charave Ethedumpol(2)

    Yuga Yugangkal Vazhumen Priyan Kude
    Dutha Ganangkalodu Chernn’aaradhikkum(2)
    Halleluyaa Hoshanna
    Aamen Halleluyaa Hoshanna(2)

    2 Kurirul Thingkidum Pathakalil
    Kalukal Idarathe Nadathidunnon
    Aashakal Ellam Nashichedilum
    Prathyasha Thannenne Pularthedunnon(2)
    Yuga Yugangkal Vazhumen

    3 Ie Loka Jeevitha Yathrayathil
    Angke Pirinjonnum Vendenikke
    Aayussin Oro Nimishathilum
    Abhishekathal Enne Nayicheduka(2)
    Yuga Yugangkal Vazhumen

    4 Ihathile Bharangkaleridilum
    Svargeeya Santhosham Mathiyenikke
    Jeevan Enneshuvil Arppichittu
    Nithyatha Nedunnathen Aashaye(2)



    En Kashdangal Ellaam Thernnedume - എൻ കഷ്ടങ്ങളെല്ലാം തീർന്നീടുമെ En Kashdangal Ellaam Thernnedume - എൻ കഷ്ടങ്ങളെല്ലാം തീർന്നീടുമെ Reviewed by Christking on April 09, 2020 Rating: 5

    No comments:

    Powered by Blogger.