En Jeevitham Ninte Dhanam - എൻ ജീവിതം നിന്റെ ദാനം - Christking - Lyrics

    En Jeevitham Ninte Dhanam - എൻ ജീവിതം നിന്റെ ദാനം


    1 എൻ ജീവിതം നിന്റെ ദാനം
    എൻ നാളുകൾ നിന്റെ കൈയിൽ
    ഒരു നിഴൽ പോലെ, ഒരു പുഷ്പം പോലെ
    ക്ഷണികം എന്നായുഷ്കാലം

    സ്തോത്രം സ്തോത്രമെൻ നാഥാ
    എല്ലാ നിൻ ദാനങ്ങൾക്കായും
    നന്ദി നന്ദിയെൻ പ്രിയാ
    നീ ചെയ്ത നന്മകൾക്കായ്

    2 തലമുറ തലമുറയായി
    വിശ്വസ്തനാമെന്റെ നാഥാ
    ഞാനവിശ്വസ്തനായ് തീർന്നിട്ടുമെന്നെ
    കാത്തല്ലോ നിൻ പൊൻ കരത്താൽ;- സ്തോത്രം..

    3 എന്നോട് കാര്യം തീർക്കും നാൾ
    എൻ കൈകൾ ബലപ്പെട്ടിരിപ്പാൻ
    വിശ്വസ്തനായി നിൻ സന്നിധേ നിൽക്കുവാൻ
    തിരുകൃപയെന്നിൽ നിറയ്ക്ക;- സ്തോത്രം..


    En Jeevitham Ninte Daanam
    En Nalukal Ninte Kaiyil
    Oru Nizhal Pole, Oru Pushpam Pole
    Kshanikam Ennaayush’kaalam

    Sthothram Sthothramen Naatha
    Ellaa Nin Danangal’kkayum
    Nandi Nandi en Preyaa
    Nee Cheytha Nanmakalkkaye

    Thalamurra Thalamurayayi
    Vishvasthanamente Naatha
    Njaan Avishvasathanaya Thernittumenne
    Kathallo Nin Pon Karathal;- Sthothram..

    Ennodu Karyam Therkkum Naal
    En Kaikal Balapettirippan
    Vishvasthanayi Nin Sannidhe Nilkkuvan
    Thirukrupayennil Nirrayakka;- Sthothram..



    En Jeevitham Ninte Dhanam - എൻ ജീവിതം നിന്റെ ദാനം En Jeevitham Ninte Dhanam - എൻ ജീവിതം നിന്റെ ദാനം Reviewed by Christking on April 08, 2020 Rating: 5

    No comments:

    Powered by Blogger.