En Perkkayi Krooshil Maricha Nathhaa - എൻ പേർക്കായി ക്രൂശിൽ മരിച്ചനാഥാ - Christking - Lyrics

    En Perkkayi Krooshil Maricha Nathhaa - എൻ പേർക്കായി ക്രൂശിൽ മരിച്ചനാഥാ


    എൻ പേർക്കായി ക്രൂശിൽ മരിച്ചനാഥാ
    നിൻ സ്നേഹം എത്രയോ ആശ്ചര്യമെ
    ആരാധിക്കും നിന്നെ ഞാൻ എന്നും നാഥാ
    സ്തോത്രം ചെയ്യും എൻ നാൾ മുഴുവൻ(2)

    തിരുമുമ്പിൽ ഇന്നിവിടെ ആരാധിക്കുമ്പോൾ
    തിരുസാന്നിദ്ധ്യം നൽകി അനുഗ്രഹിക്കണെ
    ശത്രുവിൻ കോട്ടകൾ തകർന്നിടട്ടെ നാഥാ
    വിടുതൽ നിൻ മക്കൾ അനുഭവിക്കട്ടെ

    ആത്മാവിലും സത്യത്തിലും ആരാധിക്കുവാൻ
    നിൻ കൃപ ഏഴകൾക്ക് നൽകീടണമെ
    പകരണെ നിന്നാത്മ ശക്തി നാഥാ
    ജയഘോഷം എന്നും ഉയർത്തിടുവാൻ

    നിൻ നാമം വിളിക്കപ്പെട്ട നിന്റെ ജനം
    പാപവും ദുർമ്മാർഗ്ഗവും വിട്ടുതിരിഞ്ഞു
    തിരുമുഖത്തെ നോക്കി പ്രാർത്ഥിക്കുവാൻ നാഥാ
    ദേശത്തിൻ വിടുതൽ വെളിപ്പെടുവാൻ

    പാതാള ഗോപുരങ്ങൾ ജയിക്കയില്ല
    കാൽവറി നായകൻ കൂടെയുണ്ടല്ലോ
    വേഗം വരാമെന്നുരച്ച നാഥാ
    നിൻ വരവിനായ് ഞങ്ങൾ കാത്തിരിക്കുന്നു


    En Perkkaayi Krooshil Maricha Nathhaa
    Nin Sneham Ethrayo Aashcharyame
    Aaradhikkum Ninne Njaan Ennum Nathhaa
    Sthothram Cheyyum en Naal Muzhuvan(2)

    Thiru Mumpil Innividay Aaradhikkumbol
    Thirusaannidhyam Nalki Anugrahikkanay
    Shathruvin Kottakal Thakarnnidattey Nathhaa
    Viduthal Nin Makkal Anubhavikkatte

    Aathmavilum Sathyathilum Aaradhikkuvaan
    Nin Krupa Eezhakalkke Nalkeedanamayi
    Pakaraney Nin Aathma Shakthi Nathhaa
    Jaya Ghosham Ennum Uyartheduvaan

    Nin Naamam Vilikkappetta Ninte Janam
    Papavum Durmarggavum Vittu Thirinju
    Thiru Mukhathey Nokki Prarthikkuvan Nathhaa
    Deshathin Vituthal Velippeduvan

    Paathaala Gopurangal Jayikkayilla
    Calvary Naayakan Koode Undallo
    Vegam Varaam Ennuracha Nathhaa
    Nin Varavinnaayi Njangal Kathirikkunnu



    En Perkkayi Krooshil Maricha Nathhaa - എൻ പേർക്കായി ക്രൂശിൽ മരിച്ചനാഥാ En Perkkayi Krooshil Maricha Nathhaa - എൻ പേർക്കായി ക്രൂശിൽ മരിച്ചനാഥാ Reviewed by Christking on April 09, 2020 Rating: 5

    No comments:

    Powered by Blogger.