En Prananathan Ennu Varum Ennu - എൻ പ്രാണനാഥൻ എന്നു വരും - Christking - Lyrics

    En Prananathan Ennu Varum Ennu - എൻ പ്രാണനാഥൻ എന്നു വരും


    എൻ പ്രാണനാഥൻ എന്നു വരും
    എന്നു തീരും എൻവേദനകൾ

    1 ആകുലത്തിൽ ആശ്വസിപ്പാൻ
    ആവശ്യങ്ങളിൽ ആശ്രയിപ്പാൻ
    അങ്ങല്ലതാരും ഇല്ലെനിക്ക്
    ആത്മനാഥാ ഈ പാരിടത്തിൽ

    2 ഇന്നിഹത്തിൽ നിന്നിലല്ലാതില്ല
    സന്തോഷം ജീവിതത്തിൽ
    തിങ്ങിവിങ്ങുന്ന സങ്കടവും
    എങ്ങും പഴിയും നിന്ദകളും

    3 പ്രിയരെല്ലാം കൈവിടുമ്പോൾ
    പ്രതികൂലമായ് മാറിടുമ്പോൾ
    പ്രാണപ്രിയാ ഈ ഏഴയാകും
    പ്രാണിയെ നീയും കൈവിടുമോ

    4 നല്ലതല്ലാതൊന്നുമില്ല നീ
    നൽകുമെല്ലാം നന്മയല്ലോ
    നിത്യത തന്നിലെത്തുവോളം നീ
    നടത്തെന്നെ നിൻഹിതംപോൽ


    En Prana’nathhan Ennu Varum
    Ennu Therum en Vedanakal

    1 Aakulathil Aashvasippan
    Aavshyangalil Aashrayippan
    Angallathaarum Illenikke
    Aathmanathha Iee Paaridathil

    2 Innihathil Ninnil-lallathe
    Illa Santhosham Jeevithathil
    Thingkivingkunna Sangkadavum
    Engkum Pazhi Nindakalum

    3 Priyarellam Kayividumpol
    Prathikulamaay Maaridumpol
    Pranapriya Ie Ezhayaakum
    Praniye Nee Kayividumo

    4 Nallatha-llathonnumilla Nee
    Nalkum-ellam Nanmayallo
    Nithyatha Thannil-ethuvolam Nee
    Nadathenne Nin Hithampol



    En Prananathan Ennu Varum Ennu - എൻ പ്രാണനാഥൻ എന്നു വരും En Prananathan Ennu Varum Ennu - എൻ പ്രാണനാഥൻ എന്നു വരും Reviewed by Christking on April 09, 2020 Rating: 5

    1 comment:

    Powered by Blogger.