En Prananathan Ennu Varum Ennu - എൻ പ്രാണനാഥൻ എന്നു വരും

- Malayalam Lyrics
- English Lyrics
എൻ പ്രാണനാഥൻ എന്നു വരും
എന്നു തീരും എൻവേദനകൾ
1 ആകുലത്തിൽ ആശ്വസിപ്പാൻ
ആവശ്യങ്ങളിൽ ആശ്രയിപ്പാൻ
അങ്ങല്ലതാരും ഇല്ലെനിക്ക്
ആത്മനാഥാ ഈ പാരിടത്തിൽ
2 ഇന്നിഹത്തിൽ നിന്നിലല്ലാതില്ല
സന്തോഷം ജീവിതത്തിൽ
തിങ്ങിവിങ്ങുന്ന സങ്കടവും
എങ്ങും പഴിയും നിന്ദകളും
3 പ്രിയരെല്ലാം കൈവിടുമ്പോൾ
പ്രതികൂലമായ് മാറിടുമ്പോൾ
പ്രാണപ്രിയാ ഈ ഏഴയാകും
പ്രാണിയെ നീയും കൈവിടുമോ
4 നല്ലതല്ലാതൊന്നുമില്ല നീ
നൽകുമെല്ലാം നന്മയല്ലോ
നിത്യത തന്നിലെത്തുവോളം നീ
നടത്തെന്നെ നിൻഹിതംപോൽ
En Prana’nathhan Ennu Varum
Ennu Therum en Vedanakal
1 Aakulathil Aashvasippan
Aavshyangalil Aashrayippan
Angallathaarum Illenikke
Aathmanathha Iee Paaridathil
2 Innihathil Ninnil-lallathe
Illa Santhosham Jeevithathil
Thingkivingkunna Sangkadavum
Engkum Pazhi Nindakalum
3 Priyarellam Kayividumpol
Prathikulamaay Maaridumpol
Pranapriya Ie Ezhayaakum
Praniye Nee Kayividumo
4 Nallatha-llathonnumilla Nee
Nalkum-ellam Nanmayallo
Nithyatha Thannil-ethuvolam Nee
Nadathenne Nin Hithampol
En Prananathan Ennu Varum Ennu - എൻ പ്രാണനാഥൻ എന്നു വരും
Reviewed by Christking
on
April 09, 2020
Rating:

En pranab athan
ReplyDelete