En Yeshuvunde Koode - എൻ യേശുവുണ്ട് കൂടെ - Christking - Lyrics

    En Yeshuvunde Koode - എൻ യേശുവുണ്ട് കൂടെ


    എൻ യേശുവുണ്ട് കൂടെ
    തെല്ലും ഭയമെനിക്കില്ല(2)
    തൻ ആത്മ ബലത്താലെ
    ജീവിച്ചീടും ഞാൻ എന്നും(2)

    എൻ യേശുവുണ്ട് കൂടെ (എൻ യേശു)

    1 നിത്യമായ വാസം നാഥനൊരുക്കുന്നു
    പുത്തനഭിഷേകംഎന്നിൽ പകരുന്നു (2)
    എന്നാവശ്യങ്ങളെല്ലാം അറിഞ്ഞീടുന്ന നാഥാ(2)
    നീ എന്നുമെന്റെ കൂടെ;- എൻ യേശു...

    2 കാൽവറിയിൽ എനിക്കായ് മരിച്ചെന്റെ നാഥൻ
    കാൽകരങ്ങൾ എനിക്കായ് തകര്ർന്നെന്റെ താതൻ(2)
    നിൻ രുധിരമെന്നിൽ പുതുജീവനെ നൽകി(2)
    പാടീടും ഞാനെന്നും;- എൻ യേശു


    English

    En Yeshuvunde Koode - എൻ യേശുവുണ്ട് കൂടെ En Yeshuvunde Koode - എൻ യേശുവുണ്ട് കൂടെ Reviewed by Christking on April 21, 2020 Rating: 5

    No comments:

    Powered by Blogger.