En Yeshuvin Sannithiyil Ennum Geethangal - എൻ യേശുവിൻ സന്നിധിയിൽ എന്നും ഗീതങ്ങൾ

- Malayalam Lyrics
- English Lyrics
1 എൻ യേശുവിൻ സന്നിധിയിൽ എന്നും
ഗീതങ്ങൾ പാടിടും ഞാൻ
തന്റെ മാധുര്യമേറിടും നാമമത്
സ്തുതി ഗീതങ്ങൾ പാടിടും ഞാൻ
2 കണ്ണുനീരവൻ തുടച്ചീടുമേ
കരുണയിൻ കരം നീട്ടിടുമേ
എന്റെ കാൽവറി നായകൻ യേശുമതി
എന്റെ പാപങ്ങൾ അകറ്റിടുവാൻ
3 പരമൻ വിളി കേട്ടിടുമ്പോൾ
പരമാനന്ദം ലഭിച്ചിടുമേ
എന്റെ അകൃത്യങ്ങളൊക്കെയും
അവൻ കൃപയാൽ അതിവേഗമകറ്റിടുമേ
1 en Yeshuvin Sannidhiyil Ennum
Geethangal Padidum Njan
Thante Madhuriameridum Namamathe
Sthuthi Geethangal Padidum Njan
2 Kannuneeravan Thudachidume
Karunayin Karam Neetidume
Ente Kalvari Nayakan Yesumathi
Ninte Papangal Akattiduvan
3 Paraman Vili Kettidumpol
Paramanandam Labhichidume
Ninte Akruthyangal Okeyum
Avan Krupayal Athivegam Akannidume
En Yeshuvin Sannithiyil Ennum Geethangal - എൻ യേശുവിൻ സന്നിധിയിൽ എന്നും ഗീതങ്ങൾ
Reviewed by Christking
on
April 21, 2020
Rating:

No comments: