Enikkanandamunde Aanandamunde - എനിക്കാനന്ദമുണ്ട് ആനന്ദമുണ്ട്

- Malayalam Lyrics
- English Lyrics
എനിക്കാനന്ദമുണ്ട് ആനന്ദമുണ്ട്
മഹാ സന്തേഷമുണ്ട് ഉല്ലാസമുണ്ട്(2)
എന്നെ വീണ്ടെടുത്തവൻ എന്റെ പ്രാണവല്ലഭൻ
എന്റെ കൂട്ടായിതൻ കൂടെയുണ്ടല്ലോ (2
എത്ര ദുഃഖം നിന്നെ നേരിട്ടെന്നാലും
എത്ര ശത്രു നിന്നെ പകച്ചെന്നാലും(2)
നിന്നെ കണ്ടിടുന്നവൻ നിന്നെ മാറോടണക്കും
നിന്റെ ദുഃഖമെല്ലാം തീര്ർത്തിടുന്നവൻ(2)
നിന്നെ നിത്യമായ രാജ്യത്തെത്തിക്കും
അവിടെ ദുഃഖമില്ല ഭീതിയിമില്ല(2)
നിന്റെ നിത്യനാണവൻ നിന്റെ രാജാവാണവൻ
നിന്റെ പ്രീയനാണെന്നോർത്തുകൊള്ളുക(2)
Enikkanandamunde Aanandamunde
Maha Sandhoshamunde Ullasamunde (2)
Enne Veendeduthavan Ente Prana Vallabhavan
Ente Koottaithan Koode Undallo (2)
Ethra Dhukam Ninne Nerittennalum
Ethra Sathru Ninne Pakachennalum (2)
Ninne Kandidunnavan Ninne Maarodanakum
Ninte Dhukamellam Theerthidunnavan (2)
Ninne Nithyamaya Rajyathethikum
Avide Dhukamilla Bheethiyumilla (2)
Ninte Nithyananavan Ninte Rajavanavan
Ninte Priyananennorthukolluka (2)
Enikkanandamunde Aanandamunde - എനിക്കാനന്ദമുണ്ട് ആനന്ദമുണ്ട്
Reviewed by Christking
on
April 22, 2020
Rating:

No comments: