Enikkalla Njaan Kristhuvinathre - എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ

    Enikkalla Njaan Kristhuvinathre - എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ


    എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ
    അവനായിതാ സമർപ്പിക്കുന്നേ
    അവൻ നടത്തിപ്പിൻ കാവൽ കൊണ്ടോ
    രോ നിമിഷവും നടത്തുന്നെന്നെ വഴിയേ

    1 എല്ലാ പാപങ്ങളുമകറ്റി
    നീച പാപിയെന്നെ രക്ഷിപ്പാൻ
    തിരുരക്തത്തിൻ ശക്തിയാൽ തീർത്തിടും വെണ്മയായ്
    സ്വർഭാഗ്യം ചേരുവോളം

    2 ഈ എൻ കൈകളെ സമർപ്പിക്കുന്നേ
    സേവയ്ക്കായി എൻ ജീവനെയും
    കാൽകൾ ഓടട്ടെ നിൻപാത ചേരട്ടെ എൻ ചിന്ത
    തിരുരാജ്യ വ്യാപ്തിക്കായി

    3 കൺകൾ കാണട്ടെ നിൻമുഖത്തെ
    ദർശിപ്പാൻ ഈ വൻ ഭാരത്തെയും
    എൻ ചെവികൾ ശ്രവിക്കുന്നേ ഹൃദയം വഴങ്ങുന്നേ
    രക്ഷകാ നിൻ വകയായ്


    Enikkalla Njaan Kristhuvinathre
    Avannaitha Samarppikunne
    Avan Nadathippum Kaaval Kondo
    Ronimishavum Nadathunnenne Vazhiye

    1 Ella Papangalumakatti
    Necha Papi Enna Rekshichu
    Thiru’rekthathin Shakthiyal Therthidum Venmayai
    Svorbhagye Cheruvolam

    2 Ie en Kaikale Samarppikunne
    Sevakai en Jeevaneyum
    Kalkalodatte Ninpade Cheratte en Chindha
    Thiru Rajya Vayapthikai

    3 Kankal Kanatte Nin Mukhathe
    Darsippan Iee Van Bharatheyum
    En Chevikal Shrevikunne Hridhayam Vazhangunne
    Rekshaka Nin Vakayai



    Enikkalla Njaan Kristhuvinathre - എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ Enikkalla Njaan Kristhuvinathre - എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ Reviewed by Christking on April 22, 2020 Rating: 5

    No comments:

    Powered by Blogger.