Enikkay Nee Marichu en - എനിക്കായ് നീ മരിച്ചു എൻ

    Enikkay Nee Marichu en - എനിക്കായ് നീ മരിച്ചു എൻ


    എനിക്കായ് നീ മരിച്ചു എൻ
    ആശ്രയമാകും യേശുവേ(2)

    1 കരയുന്നോർക്ക് കരുതൽ നൽകും
    കരുണാ സാഗരമേ (2)

    കാണുന്നു നിൻ കാൽ ചുവടുകൾ കാവലായ് എന്നും... കാവലായ് എന്നും;- എനിക്കായ്...

    2 ആശയറ്റ ആശ്രിതർക്ക് ആലംബം നീയേ
    അരുളു നിന്റെ അരുമ നാദം
    അലിവോടേറ്റെടുക്കാൻ
    അലിവോടേറ്റെടുക്കാൻ;- എനിക്കായ്...

    3 ആഴമേറും സാഗരത്തിൽ താണുപോകാതെ
    അണയു നീയെൻ ഹൃത്തിടത്തിൽ
    ബലവും ശക്തിയുമായ്
    ബലവും ശക്തിയുമായ്;- എനിക്കായ്...


    English

    Enikkay Nee Marichu en - എനിക്കായ് നീ മരിച്ചു എൻ Enikkay Nee Marichu en - എനിക്കായ് നീ മരിച്ചു എൻ Reviewed by Christking on April 22, 2020 Rating: 5

    No comments:

    Powered by Blogger.