Enikkay Marichuyirtha Ente - എനിക്കായി മരിച്ചുയിർത്ത

- Malayalam Lyrics
- English Lyrics
1 എനിക്കായി മരിച്ചുയിർത്ത
എന്റെ താതനെ ഓർത്തിടുമ്പോൾ
ഇഹത്തിലെ ഭാരങ്ങൾ ആകുലവ്യാധികൾ
സാരമില്ലാ എനിക്ക്
2 എന്റെ പ്രീയന്റെ സ്നേഹത്തെ
വർണ്ണിച്ചീടാനായ് നാവതില്ലേ
കഷ്ടങ്ങൾ വന്നാലും നഷ്ടം അതായാലും
സമ്മതം എൻ പ്രിയനേ
3 എന്റെ പ്രാണനാഥന്റെ
മാർവ്വിൽ ചാരി ഞാൻ ആശ്വസിക്കും
കോഴി തൻ കുഞ്ഞുങ്ങളെ മറച്ചിടുന്നതുപോൽ
തൻ നിഴൽ എൻ അഭയം
4 എന്റെ യാത്രയിൽ കൂടിരിന്നു
എന്റെ വേദന ചുമന്നിടുന്നു
അമ്മ മറന്നാലും സോദരർ തള്ളിയാലും
താതൻ എൻ കൂടെയുണ്ട്
1 Enikkaayi Marichuyirtha
Ente Thathane Orthidumpol
Ihathile Bharangal Aakulavyadhikal
Saramillaa Enikke
2 Ente Preyante Snehathe
Varnnichedanaay Navathille
Kashdangal Vannaalum Nashdamathayalum
Sammatham en Priyane
3 Ente Prana Nathhante
Marvvil Chari Njaan Aashvasikkum
Kozhi Than Kunjungale Marachidunnathupol
Than Nizhal en Abhayam
4 Ente Yathrayil Koodirinnu
Ente Vedana Chumannidunnu
Emma Marannalum Sodarar Thalliyalum
Thathan en Koodeyunde
Enikkay Marichuyirtha Ente - എനിക്കായി മരിച്ചുയിർത്ത
Reviewed by Christking
on
April 22, 2020
Rating:

No comments: