Enikkay Thakarnnathalle - എനിക്കായ് തകർന്നതല്ലേ - Christking - Lyrics

    Enikkay Thakarnnathalle - എനിക്കായ് തകർന്നതല്ലേ


    എനിക്കായ് തകർന്നതല്ലേ
    എന്നിൽ ജീവൻ നൽകിയതല്ലേ
    എന്റെ നിന്ദ മാറ്റിയതല്ലേ
    എന്നെ മകനാക്കിയതല്ലേ (2)

    ആരാധന...ആരാധന
    ജീവൻ തന്ന രക്ഷകന് ആരാധന
    ആരാധന...യേശുവിനാരാധന
    ജീവനുള്ള നാൾകളെല്ലാം ആരാധന

    തൃപ്പാദപീഠേ ആരാധന
    ത്രീയേക ദൈവത്തിനാരാധന
    ആത്മാവാം ദൈവത്തിനാരാധന
    ആത്മാവിൻ നിറവിൽ ആരാധന;- എനിക്കായ്...

    കൊത്തുപണി കൊണ്ട മൂലക്കല്ലേ
    നിന്റെ കാൽകരങ്ങൾ ചേർത്തടിച്ചതല്ലേ
    കാട്ടൊലിവാം എന്നെ കണ്ട കണ്ണെ
    എന്നെ നാട്ടൊലീവായ് ഒട്ടിച്ചേർത്തതല്ലേ(2);- ആരാധന

    ഗബഥായിൽ അടികൊണ്ടതല്ലേ
    ഗോൽഗോഥായിൽ രക്തം ചിന്തി നീയേ
    കാൽവരിയിൽ ജയം കൊണ്ടതല്ലേ
    നീ സാത്താന്റെ തല തകർത്തതല്ലേ(2);- ആരാധന


    Enikkaay Thakarnnathalle
    Ennil Jeevan Nalkiyathalle
    Ente Ninda Mattiyathalle
    Enne Makanakiyathalle(2)

    Aaradhana… Aaradhana
    Jeevan Thanna Rakshakane Aaradhana
    Aaradhana… Yeshuvinaaradhana
    Jeevanulla Nalkallelaam Aaradhana

    Thrippadapede Aaradhana
    Thriyeka Daivathinaaradhana
    Aathmavam Daivathinaaradhana
    Aathmavin Niravil Aaradhana;- Enikka

    Kothupanni Konda Mulakalle
    Ninte Kalkarangal Chertadhichatalle
    Katollivam Enne Kanda Kanne
    Enne Natollivay Otticherthatalle(2);- Aaradhana

    Gabothayil Adikondathalle
    Golgothayil Rektam Chinthiyille
    Kalvariyil Jayam Kondathalle
    Nee Sathante Thalla Thakarthatalle(2);- Aaradhana



    Enikkay Thakarnnathalle - എനിക്കായ് തകർന്നതല്ലേ Enikkay Thakarnnathalle - എനിക്കായ് തകർന്നതല്ലേ Reviewed by Christking on April 22, 2020 Rating: 5

    No comments:

    Powered by Blogger.