Enikkayoru Sampathe Uyare - എനിക്കായൊരു സമ്പത്ത് ഉയരെ - Christking - Lyrics

    Enikkayoru Sampathe Uyare - എനിക്കായൊരു സമ്പത്ത് ഉയരെ


    എനിക്കായൊരു സമ്പത്ത് ഉയരെ സ്വർഗ്ഗനാടതിൽ
    ഒരുക്കുന്നുണ്ടൊരുക്കുന്നുണ്ട് യേശുനാഥൻ

    1 അന്യനാണ് സാധു ഞാൻ ഇവിടെ പരദേശി ഞാൻ
    വീടെനിക്കുണ്ടുയരത്തിൽ ലോകം എനിക്കുള്ളതല്ല

    2 അപ്പനമ്മ മറക്കുമ്പോൾ സ്വന്ത ജനം തള്ളുമ്പോൾ
    തള്ളിടാത്ത സ്നേഹമായ് യേശുവുണ്ട് ചാരുവാൻ

    3 കഷ്ട നഷ്ടം ഏറുമ്പോൾ പ്രതികൂലം ഏറുമ്പോൾ
    ഹാലെലുയ്യാ പാടും ഞാൻ യേശുവിനെ നോക്കും ഞാൻ


    English

    Enikkayoru Sampathe Uyare - എനിക്കായൊരു സമ്പത്ത് ഉയരെ Enikkayoru Sampathe Uyare - എനിക്കായൊരു സമ്പത്ത് ഉയരെ Reviewed by Christking on April 22, 2020 Rating: 5

    No comments:

    Powered by Blogger.