Enikkundoru Puthan Paattupaadaan - എനിക്കുണ്ടൊരു പുത്തൻ പാട്ടുപാടാൻ - Christking - Lyrics

    Enikkundoru Puthan Paattupaadaan - എനിക്കുണ്ടൊരു പുത്തൻ പാട്ടുപാടാൻ


    എനിക്കുണ്ടൊരു പുത്തൻ പാട്ടുപാടാൻ
    എനിക്കുണ്ടൊരു മിത്രം കൂട്ടുകൂടാൻ
    എനിക്കുണ്ടൊരു സ്വന്ത നാടു പോകാൻ
    എനിക്കുണ്ടൊരു നല്ല വീടു പാർക്കാൻ

    1 അല്ലല്ല ഞാനിന്നനാഥനല്ല
    അല്ലലിൽ വലയുന്നഗതിയല്ല
    വല്ലഭൻ ദൈവം എൻപിതാവായ്
    നല്ലവനായുണ്ടു നിത്യം

    2 മന്നവ മന്നൻ മനുസുതനായ്
    മന്നിതിൽ പാപിയെ തേടി വന്നു
    ഉന്നത വിണ്ണിന്നനുഗ്രഹങ്ങൾ
    ഒന്നും കുറയാതെനിക്കു തന്നു

    3 ബുദ്ധിമുട്ടിന്നിനി കാര്യമില്ല
    നിത്യപിതാ തൻ കരണയിനാൽ
    ഉത്തമ സമ്പത്തെനിക്കു നൽകി
    ക്രിസ്തുവിലെന്നെ ധനികനാക്കി


    Enikundoru Puthan Paattu Paadan
    Enikundoru Mithram Kootukoodan
    Enikundoru Swantha Naaduparkan
    Enikundoru Nalla Veedu Parkan

    1 Alala Njan Inanadala
    Alalin Valayunagathiyala
    Valabhan Daivam en Pithavaay
    Nalavanaayenikundu Nityam

    2 Manava Manan Manusudanaay
    Manithil Papiye Thedivanu
    Unatha Vinnin Anugrahangal
    Onnum Kurayatheniku Thannu

    3 Buthimuttinini Karyamila
    Nithyapitha Than Karunayinal
    Uthama Sambatheniku Nalki
    Kristhuvilene Dhanikanaki



    Enikkundoru Puthan Paattupaadaan - എനിക്കുണ്ടൊരു പുത്തൻ പാട്ടുപാടാൻ Enikkundoru Puthan Paattupaadaan - എനിക്കുണ്ടൊരു പുത്തൻ പാട്ടുപാടാൻ Reviewed by Christking on April 23, 2020 Rating: 5

    No comments:

    Powered by Blogger.