Ennathikramam Nimiththam Murivettavane - എന്നതിക്രമം നിമിത്തം മുറിവേറ്റവനേ - Christking - Lyrics

    Ennathikramam Nimiththam Murivettavane - എന്നതിക്രമം നിമിത്തം മുറിവേറ്റവനേ


    എന്നതിക്രമം നിമിത്തം മുറിവേറ്റവനേ
    എന്നതികൃത്യം നിമിത്തം തകർന്നോനേ
    എനിക്കായ് രക്ഷ നൽകിയോനേ
    എന്നെ വീണ്ടെടുത്തവനേ
    നിനക്കായ് ഞാനെന്നെന്നും ജീവിക്കും (2)

    1 അറുക്കപ്പെട്ട കുഞ്ഞാടിനെപോലെയന്ന്
    എന്റെ പാപചുമടുമായി നീ ബലിയായ് (2)
    എന്നെ വീണ്ടെടുത്തതാൽ പുതുസൃഷ്ടിയാക്കിയതാൽ
    നിനക്കായ് ഞാനെന്നെന്നും ജീവിക്കും (2)

    2 തിരഞ്ഞെടുത്ത് ജനത്തിലെ ശ്രേഷ്ഠരോടിരുത്തി
    നിന്റെ ഇഷ്ടം ചെയ്യുവാനായ് നിയമിച്ചവനേ (2)
    നിന്റെ സേവ ചെയ്യുവാൻ വിശിഷ്ട വേല ചെയ്യുവാൻ
    നിനക്കായ് ഞാനെന്നെന്നും ജീവിക്കും (2)


    Ennathikramam Nimiththam Murivettavane
    Ennakrithyam Nimitham Thakarnnone
    Enikkayi Raksha Nalkiyone
    Enne Veendeduthavane
    Ninakkay Njaanennennum Jeevikkum (2)

    1 Arukkappetta Kunjaadine Poleyannu
    Ente Paapa Chumadumaayi Nee Baliyaayi (2)
    Enne Veendeduthathaal Puthu Srushttiyaakkiyathaal
    Ninakkay Njaanennennum Jeevikkum (2)

    2 Thiranjetuthu Janathile Shreshttar-odiruthi
    Ninte Ishttam Cheyyuvannay Niyamichavane (2)
    Ninte Seva Cheyyuvaan Vishishta Vela Cheyyuvan
    Ninakkay Njaanennennum Jeevikkum (2)



    Ennathikramam Nimiththam Murivettavane - എന്നതിക്രമം നിമിത്തം മുറിവേറ്റവനേ Ennathikramam Nimiththam Murivettavane - എന്നതിക്രമം നിമിത്തം മുറിവേറ്റവനേ Reviewed by Christking on April 25, 2020 Rating: 5

    No comments:

    Powered by Blogger.