Enne Ariyaan Enne Nadathan - എന്നെ അറിയാൻ എന്നെ നടത്താൻ - Christking - Lyrics

Enne Ariyaan Enne Nadathan - എന്നെ അറിയാൻ എന്നെ നടത്താൻ


എന്നെ അറിയാൻ എന്നെ നടത്താൻ
എല്ലാ നാളിലും യാഹെനിക്കുണ്ട്

1 ചൂടിൽ വാടാതെ വീണുപോകാതെ
മേഘസ്തംഭമായ് യാഹെനിക്കുണ്ട്
കാലിടറതേ കല്ലിൽ തട്ടാതേ
താങ്ങിയെടുക്കും നാഥനെന്നെന്നും

2 കൂട്ടം വിട്ടുപോം ആടിനേപോലേ
ഒറ്റപ്പെട്ടാലും യാഹെനിക്കുണ്ട്
തേടിയെത്തിടും നല്ലയിടയൻ
തോളിലെറ്റിയെൻ വീട്ടിലെത്തിക്കും

3 സാത്താൻ പാതയിൽ പോരടിക്കുമ്പോൾ
പരിചയായിടും യാഹെനിക്കുണ്ട്
ആത്മശക്തിയാൽ എന്നേ നയിക്കും
ആത്മനാഥനെൻ കൂടെയുണ്ടെന്നും


Enne Ariyaan Enne Nadathan
Ellaa Nalillum Yahenikkunde

1 Choodil Vadathe Veenupokathe
Meghasthambhamay Yahenikkunde
Kalidarathe Kallil Thattathe
Thangiyedukkum Nathanennennum

2 Koottam Vittupom Aadinepole
Ottappettalum Yaahenikkunde
Thediyethidum Nallayidayan
Tholilettiyen Veettilethikkum

3 Sathan Pathayil Poradikkumpol
Parichayayidum Yahenikkunde
Aathmashakathiyaal Enne Nayikkum
Aathmanathanen Koodeyundennum



Enne Ariyaan Enne Nadathan - എന്നെ അറിയാൻ എന്നെ നടത്താൻ Enne Ariyaan Enne Nadathan - എന്നെ അറിയാൻ എന്നെ നടത്താൻ Reviewed by Christking on April 25, 2020 Rating: 5

3 comments:

Powered by Blogger.