Enne Karuthum Ennum (Aashrayippan) - എന്നെ കരുതും എന്നും

    Enne Karuthum Ennum (Aashrayippan) - എന്നെ കരുതും എന്നും


    1 എന്നെ കരുതും എന്നും പുലർത്തും
    എന്റെ ആവശ്യങ്ങളെല്ലാം അറിയും
    ദുഃഖ നാളിൽ കൈവിടാതെ
    തന്റെ ചിറകിൻ നിഴലിൽ മറയ്ക്കും

    ആശ്രയിപ്പാൻ എനിക്കെന്നും
    സർവ്വശക്തൻ കൂടെയുണ്ട്
    തളരാതെ മരുഭൂവിൽ
    യാത്ര ചെയ്യും പ്രത്യാശയോടെ(2)

    2 അനർഥങ്ങൾ ഭവിക്കയില്ല
    ബാധയോ എന്നെ തെടുകയില്ല
    പാതകളിൽ ദൈവത്തിന്റെ
    ദൂതന്മാർ കരങ്ങളിൽ വഹിക്കും

    3 രാത്രയിലെ ഭയത്തെയും
    പകലിൽ പറക്കും അസ്ത്രത്തെയും
    ഇരുളതിലെ മഹാമാരി
    സംഹാരത്തെയും ഞാൻ പേടിക്കയില്ല


    1 Enne Karuthum Ennum Pularthum
    Ente Avashyangal Ellam Ariyum
    Dukha Nalil Kayvidathe
    Thante Chirakin Nizhalil Marakum

    Aashrayippan Enikennum
    Sarva Shakthan Kudeyunde
    Thalarathe Marubhuvil
    Yathra Cheyum Prathyashayode

    2 Anarthangkal Bhavikayilla
    Badhayo Enne Thodukayilla
    Pathakalil Daivathinte
    Duthanmar Karangkalil Vahikkum

    3 Rathriyile Bhayatheyum
    Pakalil Parakum Asthratheyum
    Irulathile Mahamari
    Samhara Theyum Njan Pedikkayilla



    Enne Karuthum Ennum (Aashrayippan) - എന്നെ കരുതും എന്നും Enne Karuthum Ennum (Aashrayippan) - എന്നെ കരുതും എന്നും Reviewed by Christking on April 25, 2020 Rating: 5

    No comments:

    Powered by Blogger.