Enne Kanum en Yeshuve - എന്നെ കാണും എൻ യേശുവേ

    Enne Kanum en Yeshuve - എന്നെ കാണും എൻ യേശുവേ


    എന്നെ കാണും എൻ യേശുവേ
    എന്നെ അറിയും എൻ പ്രിയ കർത്താവേ
    എന്നിൽ നിറയും നിൻ സ്നേഹത്താൽ
    എന്നെ നിൻ പൈതലക്കിയല്ലോ
    പൈതലാലേക്കിയല്ലോ

    1 നിൻ മഹത്വം ദർശിക്കുമ്പോൾ
    എൻ താഴ്ചയെ ഞാൻ കൺടിടുന്നു
    ഹാ എത്ര ഭാഗ്യം ഈ ജീവിതം
    അപ്പാ നിൻ സന്നിധി എത്ര സുഖം

    2 നിൻ പൂർണ്ണത ദർശിക്കുമ്പോൾ
    എൻ ശൂന്യത ഞാൻ കൺടിടുന്നു
    ഹാ എത്ര ഭാഗ്യം ഈ ജീവിതം
    അപ്പാ നിൻ സന്നിധി എത്ര സുഖം

    3 നിൻ വിശുദ്ധി ദർശിക്കുമ്പോൾ
    എൻ അശുദ്ധി ഞാൻ കൺടിടുന്നു
    ഹാ എത്ര ഭാഗ്യം ഈ ജീവിതം
    അപ്പാ നിൻ സന്നിധി എത്ര സുഖം


    Enne Kanum en Yeshuve
    Enne Ariyum en Priya Karthave
    Ennil Nirayum Nin Snehathal
    Enne Nin Paithalakkiyallo

    1 Nin Mahathvam Darshikkumpol
    En Thazhchaye Njaan Kandidunnu
    Ha Ethra Bhagyam Iee Jeevitham
    Appa Nin Sannidhi Ethra Sukham

    2 Nin Poornatha Dharshikkumpol
    En Shoonyatha Njan Kandidunnu
    Ha Ethra Bhagyam Iee Jeevitham
    Appaa Nin Sannidhi Ethra Sukham

    3 Nin Vishudhi Darshikkumpol
    En Ashudhi Njaan Kandidunnu
    Ha Ethra Bhaagyam Iee Jeevitham
    Appaa Nin Sannidhi Ethra Sukham



    Enne Kanum en Yeshuve - എന്നെ കാണും എൻ യേശുവേ Enne Kanum en Yeshuve - എന്നെ കാണും എൻ യേശുവേ Reviewed by Christking on April 25, 2020 Rating: 5

    No comments:

    Powered by Blogger.