Enne Karuthunna Karamanen Yeshu - എന്നെ കരുതുന്ന കരമാണെൻ യേശു

    Enne Karuthunna Karamanen Yeshu - എന്നെ കരുതുന്ന കരമാണെൻ യേശു


    എന്നെ കരുതുന്ന കരമാണെൻ യേശു
    എന്നെ കാക്കുന്ന ഭുജമാണെൻ യേശു(2)
    മാറോടു ചേർക്കുന്ന സ്നേഹമാണ്
    ഒരു നാളും പിരിയാത്ത പ്രിയനേ(2)

    1 തളരുന്ന നിമിഷങ്ങളെല്ലാം
    അങ്ങെന്റെ ചാരെ വന്നു(2)
    എന്നിൽ പുതുബലം നൽകി
    എന്നിൽ പുതുശക്തി ഏകി(2);- എന്നെ...

    2 ലോകത്തിൻ സ്നേഹിതരെല്ലാം
    മാറുന്ന നിമിഷങ്ങളിൽ(2)
    ഒരു അമ്മ സ്നേഹിക്കുംപോലെ
    ഒരു താതൻ കാക്കുന്ന പോലെ(2);- എന്നെ...


    English

    Enne Karuthunna Karamanen Yeshu - എന്നെ കരുതുന്ന കരമാണെൻ യേശു Enne Karuthunna Karamanen Yeshu - എന്നെ കരുതുന്ന കരമാണെൻ യേശു Reviewed by Christking on April 25, 2020 Rating: 5

    No comments:

    Powered by Blogger.