Enne Karuthunna Vidhangal Orthal - എന്നെ കരുതുന്ന വിധങ്ങളോർത്താൽ

    Enne Karuthunna Vidhangal Orthal - എന്നെ കരുതുന്ന വിധങ്ങളോർത്താൽ


    1 എന്നെ കരുതുന്ന വിധങ്ങളോർത്താൽ
    നന്ദിയാലുള്ളം നിറഞ്ഞിടുന്നേ
    എന്നെ നടത്തുന്ന വഴികളോർത്താൽ
    ആനന്ദത്തിൻ അശ്രു പൊഴിഞ്ഞിടുമേ

    യേശുവേ രക്ഷകാ നിന്നെ ഞാൻ സ്നേഹിക്കും
    ആയുസ്സിൻ നാളെല്ലാം നന്ദിയാൽ പാടിടും

    2 പാപക്കുഴിയിൽ ഞാൻ താണിടാതെൻ
    പാദം ഉറപ്പുള്ള പാറമേൽ നിർത്തി
    പാടാൻ പുതുഗീതം നാവിൽ തന്നു
    പാടും സ്തുതികൾ എന്നേശുവിന്ന്;- യേശുവേ...

    3 ഉള്ളം കലങ്ങിടും വേളയിലെൻ
    ഉള്ളിൽ വന്നേശു ചൊല്ലിടുന്നു
    തെല്ലും ഭയം വേണ്ടാഎൻമകനേ
    എല്ലാനാളും ഞാൻ കൂടെയുണ്ട്;- യേശുവേ...

    4 ഓരോ ദിവസവും വേണ്ടതെല്ലാം
    വേണ്ടുംപോൽ നാഥൻ നൽകിടുന്നു
    തിന്നു തൃപ്തനായി തീർന്നശേഷം
    നന്ദിയാൽ സ്തോത്രം പാടുമെന്നും;- യേശുവേ...

    5 ദേഹം ക്ഷയിച്ചാലും യേശുവെ
    നിൻസ്നേഹം ഘോഷിക്കും ലോകമെങ്ങും
    കാണ്മാൻ കൊതിക്കുന്നേ നിൻമുഖം ഞാൻ
    കാന്താ വേഗം നീ വന്നിടണേ;- യേശുവേ...


    1 Enne Karuthunna Vidhangal Orthaal
    Nandiyal Ullam Niranjidunne
    Enne Nadathunna Vazhikal Orthal
    Aanandathin Ashru Pozhinjidume

    Yeshuve Rekshaka Ninne Njan Snehikum
    Aayussin Naalellam Nandiyal Paadidum

    2 Papakuzhiyil Njan Thanidathen
    Padham Urappulla Paramel Nirthi
    Padan Puthu Geetham Naavil Thannu
    Padam Sthuthikal Enne Yeshuvinu

    3 Ullam Kalangeedum Velayilen
    Ullil Vanneshu Chollidunnu
    Thellum Bhayam Venda en Makane
    Ella’naalum Njan Kudeyundu

    4 Oro Divasavum Vendathellam
    Vendum Pol Nadan Nalkidunnu
    Thinnu’thripthanay Thernna Shesham
    Nandiyal Sthothram Padumennum

    5 Deham Kshychalum Yeshuve Nin
    Sneham Ghoshikum Lokamengum
    Kanman Kothikunne Nin Mukam Njan
    Kanda Vegam Nee Vannidane



    Enne Karuthunna Vidhangal Orthal - എന്നെ കരുതുന്ന വിധങ്ങളോർത്താൽ Enne Karuthunna Vidhangal Orthal - എന്നെ കരുതുന്ന വിധങ്ങളോർത്താൽ Reviewed by Christking on April 25, 2020 Rating: 5

    1 comment:

    Powered by Blogger.