Enne Kazhukenam Shreyeshu Devaa - എന്നെ കഴുകേണം ശ്രീയേശുദേവാ

    Enne Kazhukenam Shreyeshu Devaa - എന്നെ കഴുകേണം ശ്രീയേശുദേവാ


    1 എന്നെ കഴുകേണം ശ്രീയേശുദേവാ-എന്നാൽ
    മിന്നും ഹിമത്തേക്കാൾ ഞാൻ വെണ്മയാകും

    2 നിന്നോടടിയൻ മഹാ പാപം ചെയ്ത്-നിന്റെ
    കണ്ണിൻമുൻ ദോഷം ചെയ്തയ്യോ പിഴച്ചെ

    3 പാപച്ചെളിയിൽ വീണു ഞാൻ കുഴഞ്ഞ-അനു
    താപത്തോടേശുവെ ഞാൻ വന്നിടുന്നെ

    4 പാദത്തിൽ വീണ സർവ്വ പാപികൾക്കും-നീയാ
    മോദം നൽകിയതോർത്തിതാ വരുന്നേൻ

    5 പാപ ശുദ്ധിക്കായ് തുറന്നൊരുറവിൽ-മഹാ
    പാപി വിശ്വസിച്ചിപ്പോൾ മുങ്ങിടുന്നെ

    6 ദാവീദിൻ കണ്മഷം ക്ഷമിച്ചവനെ-എന്റെ
    സർവ്വ പാപങ്ങളും ക്ഷമിക്കെണമെ

    7 രക്താംബരം പോലുള്ള എന്റെ പാപങ്ങൾ-തിരു
    രക്തം മൂലം വെണ്മയാക്കീടെണേ

    8 ഉള്ളം നൊന്തു കലങ്ങി ഞാൻ വരുന്നെ-എന്റെ
    തള്ളയിൽ നല്ലവനെ തള്ളീടല്ലെ

    സ്വന്തം നിനക്കിനി ഞാൻ യേശുദേവാ : എന്ന രീതി


    1 Enne Kazhukenam Shreyeshu Devaa-ennaal
    Minnum Himathekkaal Njaan Venmayaakum

    2 Ninnodadiyan Maha Papam Cheythe-ninte
    Kannin Mun Dosham Cheythayyo Pizhache

    3 Papacheḷiyil Venu Njaan Kuzhanja-anu
    Thapathodeshuve Njaan Vannidunne

    4 Padathil Vena Sarvva Papikalkkum-neya
    Modam Nalkiyathorthitha Varunnen

    5 Papa Shuddhikkay Thurannoruravil-maha
    Papi Vishvasichippoḷ Mungkidunne

    6 Davedin Kanmasham Kshamichavane-ente
    Sarvva Papangkalum Kshamikkename

    7 Rakthambaram Polulla Ente Papangkal-thiru
    Raktham Mulam Venmayakkedene

    8 Ullam Nonthu Kalangki Njaan Varunne-ente
    Thallayil Nallavane Thallidalle

    Tune of Swantham Ninakkini Njaan



    Enne Kazhukenam Shreyeshu Devaa - എന്നെ കഴുകേണം ശ്രീയേശുദേവാ Enne Kazhukenam Shreyeshu Devaa - എന്നെ കഴുകേണം ശ്രീയേശുദേവാ Reviewed by Christking on April 25, 2020 Rating: 5

    No comments:

    Powered by Blogger.