Enne Muttumaayi Samarppikkunnu - എന്നെ മുറ്റുമായ് സമർപ്പിക്കുന്നു

    Enne Muttumaayi Samarppikkunnu - എന്നെ മുറ്റുമായ് സമർപ്പിക്കുന്നു


    1 എന്നെ മുറ്റുമായ് സമർപ്പിക്കുന്നു
    എന്റെ യേശുവിൻ പാദത്തിൽ
    എന്റെ പാപങ്ങൾ ഓരോന്നും ക്ഷമിച്ച്
    എന്നെ നിൻ സുതനാക്കണേ

    2 എന്റെ വാക്കിലും എൻ ക്രിയയിലൂം
    എൻ നിനവിലും വന്നതാം
    എല്ലാ പാപവും നീക്കി എന്നെ നീ
    ഏറ്റവും വെണ്മയാക്കണേ

    3 പങ്കപ്പാടുകൾ ശങ്കകൂടാതെ
    തങ്കമേനിയിൽ ഏറ്റുവോ?
    പങ്കമാകെയകറ്റിടാൻ നിന്റെ
    ചങ്കുപോലും തുളച്ചല്ലോ

    4 പാവനമാം നിൻ വചനങ്ങൾ ഞാൻ
    പാലിച്ചൂഴിയിൽ ജീവിപ്പാൻ
    പാവനാത്മാവാലെന്നെ നിത്യവും
    പുതുപ്പിക്കുകെൻ പ്രിയനെ

    5 പ്രത്യാശയോടെ ജീവിപ്പ‍ാൻ
    പ്രതിദിനവും ക്യപയരുൾക
    കണ്ണിനും കണ്ണായ് കാത്തിടേണമേ
    കർത്തനിൻ ദിവസത്തിനായ്


    1 Enne Muttumaayi Samarppikkunnu
    Ente Yeshuvin Paadathil
    Ente Paapangal Oronnum Kshamich
    Enne Nin Suthanaakkane

    2 Ente Vaakkilum en Kriyayilum
    En Ninavilum Vannathaam
    Ellaa Paapavum Neekki Enne Nee
    Ettavum Venmayaakkane…. Enne

    3 Pankappaadukal Shankakoodaathe
    Thankameniyil Ettuvo?
    Pankamaakeyakattidaan Ninte
    Chankupolum Thulachchallo…. Enne

    4 Paavanamaam Nin Vachanangal Njaan
    Paalichoozhiyil Jeevippaan
    Paavanaathmaavaalenne Nithyavum
    Puthuppikkuken Priyane…. Enne

    5 Prathyaashayode Jeevippaan
    Prathi-dinavum Kyupayarulka
    Kanninum Kannaayi Kaathidename
    Karthanin Divasathinaayi…. Enne



    Enne Muttumaayi Samarppikkunnu - എന്നെ മുറ്റുമായ് സമർപ്പിക്കുന്നു Enne Muttumaayi Samarppikkunnu - എന്നെ മുറ്റുമായ് സമർപ്പിക്കുന്നു Reviewed by Christking on April 25, 2020 Rating: 5

    No comments:

    Powered by Blogger.