Enne Nadathunna Vazikale Oorthidumpol - എന്നെ നടത്തുന്ന വഴികളെ ഓർത്തിടുമ്പോൾ

    Enne Nadathunna Vazikale Oorthidumpol - എന്നെ നടത്തുന്ന വഴികളെ ഓർത്തിടുമ്പോൾ


    1 എന്നെ നടത്തുന്ന വഴികളെ ഓർത്തിടുമ്പോൾ
    എന്നെ പുലർത്തുന്ന ദിനങ്ങളെ ഓർത്തിടുമ്പോൾ
    നിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ
    വാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ

    2 എന്റെ കരച്ചിലിൻ ശബ്ദം കേട്ടവനേ
    എന്റെ കണ്ണുനീർ കരങ്ങളാൽ തുടച്ചവനേ
    നിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ
    വാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ

    3 എന്റെ രോഗക്കിടക്ക മാറ്റി വിരിച്ചവനേ
    എന്റെ പാപക്കറകൾ മാറ്റി തന്നവനേ
    നിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ
    വാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ

    4 എന്റെ ജീവിത യാത്രയിൽ തുണയായവൻ
    എന്റെ ജീവിത സഖിയായ് തണലായവൻ
    നിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ
    വാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ


    1 Enne Nadathunna Vazhikale Orthidumpol
    Enne Pularthunna Dinangale Orthidumpol
    Ninne Sthuthikkathirikkunnathengane
    Vaazhthippaadaathirikkumo Njaan

    2 Ente Karachilin Shabdam Kettavane
    Ente Kannuner Karangalal Thudachavane
    Ninne Sthuthikkathirikkunnathengane
    Vaazhthippaadaathirikkumo Njaan

    3 Ente Rogakkidakka Matti Virichavane
    Ente Papakkarakal Maatte Thannavane
    Ninne Sthuthikkathirikkunnathengane
    Vaazhthippaadaathirikkumo Njaan

    4 Ente Jeevitha Yathrayil Thunayayavan
    Ente Jeevitha Sakhiyay Thanalayavan
    Ninne Sthuthikkathirikkunnathengane
    Vaazhthippaadaathirikkumo Njaan



    Enne Nadathunna Vazikale Oorthidumpol - എന്നെ നടത്തുന്ന വഴികളെ ഓർത്തിടുമ്പോൾ Enne Nadathunna Vazikale Oorthidumpol - എന്നെ നടത്തുന്ന വഴികളെ ഓർത്തിടുമ്പോൾ Reviewed by Christking on April 25, 2020 Rating: 5

    No comments:

    Powered by Blogger.