Enne Nithyathayodu Adupikunna - എന്നെ നിത്യതയോടു അടുപ്പിക്കുന്ന - Christking - Lyrics

Enne Nithyathayodu Adupikunna - എന്നെ നിത്യതയോടു അടുപ്പിക്കുന്ന


എന്നെ നിത്യതയോടു അടുപ്പിക്കുന്ന
എല്ലാ അനുഭവങ്ങൾക്കും നന്ദി
എന്നെ നല്ല ശിഷ്യനാക്കിടുന്ന
എല്ലാ കുരിശുകൾക്കും നാഥാ നന്ദി

എല്ലാ തോൽവികൾക്കും നാഥാ നന്ദി
നിന്റെ മുഖം കാണുവാൻ
അതു നിമിത്തമായി
എല്ലാ കണ്ണുനീരിനും നാഥാ നന്ദി
നിന്റെ സാന്നിദ്ധ്യമറിയാൻ ഇടയായി

താഴ്വരയിൽ മുള്ളുകളിൽ പനിനീർ പൂപോൽ
ശോധനയിൻ ചൂളയതിൽ പൊന്നു പോലെ
ഉയര്ർച്ചയിലും താഴ്ച്ചയിലും
മരണത്തിലും ജീവനിലും
നിൻ സാന്നിദ്ധ്യം മതി
നാഥാ നിൻ സാന്നിദ്ധ്യം മതി


Enne Nithyathayodu Aduppikkunna
Ellaa Anubhavangalkkum Nandi
Enne Nalla Shishyanaakkidunna
Ellaa Kurishukalkkum Naathaa Nandi

Ellaa Tholvikalkkum Naathaa Nandi
Ninte Mukham Kaanuvaan
Athu Nimiththamaayi
Ellaa Kannuneerinum Naathaa Nandi
Ninte Sanniddhyamariyaan Idayaayi

Thaazhvarayil Mullukalil Panineer Poopol
Shodhanayin Choolayathil Ponnu Pole
Uyarchayilum Thaazchayilum
Maranathilum Jeevanilum
Nin Sanniddhyam Mathi
Naathaa Nin Sanniddhyam Mathi



Enne Nithyathayodu Adupikunna - എന്നെ നിത്യതയോടു അടുപ്പിക്കുന്ന Enne Nithyathayodu Adupikunna - എന്നെ നിത്യതയോടു അടുപ്പിക്കുന്ന Reviewed by Christking on April 26, 2020 Rating: 5

1 comment:

Powered by Blogger.