Enne Nin Kaiyyileduthu Kaathukollenam - എന്നെ നിൻ കൈയ്യിലെടുത്തു കാത്തുകൊള്ളേണം

    Enne Nin Kaiyyileduthu Kaathukollenam - എന്നെ നിൻ കൈയ്യിലെടുത്തു കാത്തുകൊള്ളേണം


    എന്നെ നിൻ കൈയ്യിലെടുത്തു കാത്തുകൊള്ളേണം
    പാപങ്ങൾ പോക്കിയെന്നെ വെൺമയാക്കേണം
    ശുദ്ധാത്മാവിനെ എന്റെ ഉള്ളിൽ എന്നും നിറയ്ക്കേണം
    എന്നെ നിൻ ഓമനയാക്കി മാറിലണയ്ക്കണം

    1 ദിനം ദിനം തോറുമുള്ള എന്റെ ചില ചിന്തകൾ
    എന്റെ പല വാക്കുകൾ നിനക്കരുതാത്തതാകയാൽ നാഥാ(2);- എന്നെ

    2 അനുദിനം അൻപോടെന്നെ നടത്തുന്ന കൃപയ്ക്കായി
    ആയിരം ആയിരം സ്തോത്രഗീതം അർപ്പിക്കുന്നിതാ നാഥാ(2);- എന്നെ

    3 മലിനത നിറഞ്ഞോരി മരുഭൂയാത്രയിൽ
    ജീവിതമാകവെ മലിനത ഏശിടാതിഹെ നാഥാ (2);- എന്നെ

    4 വിശ്വാസത്തിൽ ഉറപ്പിക്കെൻ വിശ്വാസത്തിൻ നായകാ
    ആശ്വാസത്തിൻ ദായകാ സ്നേഹം ദയ എന്നിലേകൂ നാഥാ (2);- എന്നെ


    Enne Nin Kaiyyileduthu Kathukollenam
    Papangal Pokkiyenne Venmayakkenam
    Shuddhathmaavine Ente Ullil Ennum Nirayekkenam
    Enne Nin Omanayakki Marilanaykkenam

    1 Dinam Dinam Thorrumulla Ente Chila Chinthakal
    Ente Pala Vaakkukal Ninakkaruthathathakayal Nathha (2);- Enne..

    2 Anudinam Anpodenne Nadathunna Krupaykkaayi
    Aayiram Aayiram Sthothragethm Arppikkunnitha Nathha(2);- Enne..

    3 Malinatha Niranjori Marubhoyathrayil
    Jevithamakave Malinathaeshidathihe Natha (2);- Enne..

    4 Vishvasathil Urappikken Vishvasathin Nayakaa
    Aashvasathin Dayakaa Sneham Daya Ennilekoo Natha (2);- Enne..



    Enne Nin Kaiyyileduthu Kaathukollenam - എന്നെ നിൻ കൈയ്യിലെടുത്തു കാത്തുകൊള്ളേണം Enne Nin Kaiyyileduthu Kaathukollenam - എന്നെ നിൻ കൈയ്യിലെടുത്തു കാത്തുകൊള്ളേണം Reviewed by Christking on April 26, 2020 Rating: 5

    No comments:

    Powered by Blogger.