Enne Potti Pularthunnon Ente - എന്നെ പോറ്റി പുലർത്തുന്നോൻ-എന്റെ - Christking - Lyrics

Enne Potti Pularthunnon Ente - എന്നെ പോറ്റി പുലർത്തുന്നോൻ-എന്റെ


എന്നെ പോറ്റി പുലർത്തുന്നോൻ-എന്റെ
ഈ മരുവാസത്തിൽ ഓരോ ദിവസവും
പോറ്റി പുലർത്തുന്നോൻ;- എന്നെ...

1 ബാലസിംഹങ്ങളും ഇര കിട്ടാതെ
വിശന്നിരിക്കുമ്പോൾ എനി-
ക്കന്നന്നു വേണ്ടുന്നതൊക്കെയും നല്കി
പോറ്റി പുലർത്തുന്നോൻ;- എന്നെ...

2 നീതിമാൻ സന്തതി അപ്പമിരപ്പതു
കാണുവാൻ സാദ്ധ്യമല്ല-ദൈവം
കെരുത്തു തോട്ടിലും സാരെപ്ത നാട്ടിലും
പോറ്റി പുലർത്തുന്നോൻ;- എന്നെ...

3 മരുപ്രയാണത്തിൽ മാറായിൽക്കൂടെ
പോകേണ്ടിവന്നാലും-എന്റെ
ക്ലേശങ്ങൾ നീക്കി മാധുര്യം നല്കി
പോറ്റി പുലർത്തുന്നോൻ;- എന്നെ...

4 ജീവന്റെ അപ്പമായ് അർപ്പണം ചെയ്തോൻ
ജീവിച്ചിരിക്കയാൽ-ഞാനും
ജീവന്റെ പാതയിൽ ജീവന്റെ നാഥനാൽ
ജീവിച്ചു മുന്നേറും;- എന്നെ...


Enne Potti Pularthunnon-ente
Iee Maruvasathil Oro Divasavum
Potti Pularthunnon

1 Baala Simhangkalum Ira-kittaathe
Vishannirikkumbol Eni-
Kkannannu Vendunna Thokkaeyum Nalki
Potti Pularthunnon;- Enne..

2 Neethimaan Santhathi Appam Irappathu
Kaanuvaan Saadhyamalla-daivam
Kereethu Thottilum Sareptha Naattilum
Potti Pularthunnon;- Enne...

3 Maruprayanathil Marayilkkoode
Pokendi’vannalum-ente
Kleshangkal Neeki Madhuryam Nalki
Potti Pularthunnon;- Enne...

4 Jeevante Appamaay Arppanam Cheython
Jeevichirikkayaal - Njaanum
Jeevante Paathayil Jeevante Naathanaal
Jeevichu Munnerum;- Enne...



Enne Potti Pularthunnon Ente - എന്നെ പോറ്റി പുലർത്തുന്നോൻ-എന്റെ Enne Potti Pularthunnon Ente - എന്നെ പോറ്റി പുലർത്തുന്നോൻ-എന്റെ Reviewed by Christking on April 26, 2020 Rating: 5

No comments:

Powered by Blogger.