Enne Rakshichunnathan Thankudennum - എന്നെ രക്ഷിച്ചുന്നതൻ തൻ കൂടെന്നും

    Enne Rakshichunnathan Thankudennum - എന്നെ രക്ഷിച്ചുന്നതൻ തൻ കൂടെന്നും


    1 എന്നെ രക്ഷിച്ചുന്നതൻ തൻ കൂടെന്നും പാർക്കുവാൻ
    തന്റെ സഹ ജീവിതം ദാനംചെയ്തിതാ
    മന്നിടം ചമച്ചവൻ മന്നിടെ ചരിച്ചവൻ
    എന്നെ എന്നും നടത്തുന്നതെന്തോരത്ഭുതം

    2 തന്റെ ക്രൂശിൽ കാണുന്ന സ്നേഹത്തിന്റെ പൂർണ്ണത
    എന്റെ രക്ഷയായതിൽ താൻ നിവർത്തിച്ചു
    ബന്ധനവും ചെയ്തു താൻ അന്ത്യമായ യാതന
    സ്വാന്തന ജീവിതത്തെ ബന്ധമായ് നൽകി;- എന്നെ...

    3 ഏതുംഭീതിയെന്നിയേ താതനോടു കൂടെ ഞാൻ
    പ്രീതനായ് ജീവിക്കുന്നു തന്റെയാവിയാൽ
    ഏതനർത്ഥം കഷ്ടങ്ങൾ സാധുവിനുണ്ടായെന്നാൽ
    ആധിയുടൻ നീക്കിടുമെൻ രാജരാജൻ താൻ;- എന്നെ...

    4 എന്റെ രക്ഷ ദാനമേ എന്നുമുള്ളാശ്വാസമേ
    ഒന്നും ചെയ്യിതിട്ടല്ലെ ഞാൻ തന്നുടെ കൃപ
    മന്നിടത്തിൻ ക്രൂശതിൽ നിന്നുമുയർന്നുയർന്നു
    ഉന്നതാമാം സ്വർഗ്ഗത്തിൽ വാസവും നൽകി;- എന്നെ...

    5 ഭൂവിൽ സ്വർഗ്ഗജീവിതം ആരംഭിച്ചീടുന്നിതാ
    ആവിയുടെ വാസമോ ജീവസൗരഭ്യം
    നീതിസമാധാനവും ആത്മ സന്തോഷമതും
    ദൈവരാജ്യം ഭൂവതിൽ പിന്നെ സ്വർഗ്ഗവും;- എന്നെ...


    1 Enne Rakshichunnathan Than Kudennum Parkkuvaan
    Thante Saha Jeevitham Danam Cheythitha
    Mannidam Chamachavan Mannide Charichavan
    Enne Ennum Nadathunna’then’thorathbhutham

    2 Thante Krushil Kanunna Snehathinte Purnnatha
    Ente Rakshayayathil Than Nivarthichu
    Bandhanavum Cheythu Thaan Anthyamaya Yathana
    Svanthana Jeevithathe Bandhamay Nalki;- Enne...

    3 Eethum Bheethiyenniye Thathanodu Kude Njaan
    Prethanay Jeevikkunnu Thante’yaaviyaal
    Eethanartham Kashdangal Sadhuvinundayennal
    Aadhiyudan Neekkidumen Rajarajan Than;- Enne...

    4 Ente Raksha Daname Ennumullashvasame
    Onnum Cheythittalle Njaan Thannude Krupa
    Mannidathil Krushathil Ninnumuyarnnuyarnnu
    Unnathamam Svarggathil Vasavum Nalki;- Enne...

    5 Bhuvil Svarggajeevitham Aarambhichedunnitha
    Aaviyude Vasamo Jevasaurabhyam
    Nethisamadhanavum Aathmasanthoshamathum
    Daivarajyam Bhuvathil Pinne Svarggavum;- Enne...



    Enne Rakshichunnathan Thankudennum - എന്നെ രക്ഷിച്ചുന്നതൻ തൻ കൂടെന്നും Enne Rakshichunnathan Thankudennum - എന്നെ രക്ഷിച്ചുന്നതൻ തൻ കൂടെന്നും Reviewed by Christking on April 26, 2020 Rating: 5

    No comments:

    Powered by Blogger.