Enne Vazhi Nadathunnon - എന്നെ വഴി നടത്തുന്നോൻ - Christking - Lyrics

Enne Vazhi Nadathunnon - എന്നെ വഴി നടത്തുന്നോൻ


എന്നെ വഴി നടത്തുന്നോൻ
എന്റെ ഈ മരുവാസത്തിൽ
ഓരോ ദിവസവും എന്നെ നടത്തുന്നോൻ

1 രോഗം മരണങ്ങൾ ഓളങ്ങളായി
ഏറി ഉയരുമ്പോൾ
എന്റെ വിശ്വാസക്കപ്പൽ താളടിയാകാതെ
എന്നെ നടത്തുന്നോൻ

2 ശത്രുവിൻ ശക്തികൾ ഓരോ ദിവസവും
ഏറി ഉയരുമ്പോൾ
എന്റെ ശത്രുക്കൾ മുമ്പാകെ ഓരോ ദിവസവും
മേശ ഒരുക്കുന്നോൻ

3 ഖെറുബി-സാറാഫുകൾ ദിവസവും
പാടി പുകഴ്ത്തുന്നോൻ
അതിൽ ഉന്നതമായ സ്ഥാനങ്ങളിന്മേൽ
എന്നെ നടത്തുന്നോൻ;- എന്നെ...


Enne Vazhi Nadathunnon
Enne Vazhi Nadathunnon
Ente Iee Maruyathrrayil Thaaladiyakathe
Enne Nadathunnon

1 Roga Dukhangal Olangalayi
Erriyuyarumpol
Ente Vishvaasakappal Thaladiyakathe
Enne Nadathunnon;- Enne...

2 Shathruvin Shakthikal Oro Divasavum
Erriyuyarumpol- Ente
Shathrukkal Mumpaake Oro Divasavum
Meshayorukkunnon;- Enne...

3 Kherrubi-saraaphukal Divasavum
Paadi Pukazhthunnon
Athil Unnathamaya Sthanangalinmel
Enne Nadathunnon;- Enne...



Enne Vazhi Nadathunnon - എന്നെ വഴി നടത്തുന്നോൻ Enne Vazhi Nadathunnon - എന്നെ വഴി നടത്തുന്നോൻ Reviewed by Christking on April 26, 2020 Rating: 5

No comments:

Powered by Blogger.