Enne Uyarthunna Dinam Varunnu - എന്നെ ഉയർത്തുന്ന ദിനം വരുന്നു

- Malayalam Lyrics
- English Lyrics
എന്നെ ഉയർത്തുന്ന ദിനം വരുന്നു
എന്റെ യേശുനാഥൻ തൻ കൃപയാൽ
എന്നെ ഉയർത്തുന്ന ദിനം വരുന്നു
1 ശത്രുക്കൾ മുമ്പാകെ മേശയൊരുക്കും
നിറഞ്ഞു കവിയുമെൻ പാനപാത്രവും
2 കൂട്ടുകാരിൽ പരമായി അഭിഷേകം ചെയ്യും
ആനന്ദതൈലത്താലെ എന്നുമെന്നെ
3 താണിരിക്കും ഞാൻ തൻ കരത്തിൻ കീഴിൽ
തക്ക സമയത്തുയർത്തിടും എന്നെ
4 നിന്ദകൾ മാറിടും ദുഷികളുമെല്ലാം
മാന്യനായ് തീരും ഞാൻ തൻ കൃപയാൽ
Enne Uyarthunna Dinam Varunnu
Ente Yeshu Nathhan Than Krupayaal
Enne Uyarthunna Dinam Varunnu
1 Shathrukkal Mumpake Meshayorukkum
Nirranju Kaviyumen Paanapaathravum
2 Kuttukaril Paramaayi Abhishekam Cheyyum
Aananda Thailathaale Ennumenne
3 Thanirikkum Njaan Than Karathin Kezhil
Thakka Samayathuyarthidum Enne
4 Nindakal Maridum Dushikalumellaam
Manyanaay Therum Njaan Than Krupayal
Enne Uyarthunna Dinam Varunnu - എന്നെ ഉയർത്തുന്ന ദിനം വരുന്നു
Reviewed by Christking
on
April 26, 2020
Rating:

No comments: