Enne Veenda Sneham Kurishile - എന്നെ വീണ്ട സ്നേഹം കുരിശിലെ

- Malayalam Lyrics
- English Lyrics
എന്നെ വീണ്ട സ്നേഹം
കുരിശിലെ സ്നേഹം
നിന്റെതെന്നും ഞാൻ (2)
1 പാപിയമെന്നെ വീണ്ടെടുപ്പാനായി
മരക്കുരിശേറി അവൻ
കാൽവറിയിൽ കയറി
കുരിശതിൽ താൻ മരിച്ചു;- എന്നെ
2 പുതുഹൃദയം അവനേകിയതാലെ
വെറുത്തേൻ ജഡത്തിൻസുഖം
വെറുത്തേൻ നയനസുഖം
വെറുത്തേൻ ലോകസുഖം;- എന്നെ
3 പൊയിടാൻ നിൻകൂടെ നല്കിടുന്നെന്നെ ഞാൻ
പർവ്വതങ്ങളിൽകൂടെ
താഴ്വരകളിലും ഞാൻ
വെള്ളങ്ങളിലുംകൂടെ;-എന്നെ
4 നടത്തീടുകെന്നെ നാൾതോറും പ്രിയനെ
മരുഭൂമിയിൽ കൂടെ
പാട്ടുകൾ പാടിക്കൊണ്ടു
നിത്യതയിൽ വരെയും;-എന്നെ
Enne Veenda Sneham
Kurishile Sneham
Nintethennum Njaan (2)
1 Paapiyamenne Veendeduppaanaai
Marakkuri-seri Avan
Kalvariyil Kayari
Kurisathil Than Marichu;- Enne
2 Puthu Hrudhayam Avanekiyathaale
Veruthen Jadathin Sukham
Veruthen Nayana Sugham
Veruthen Loka Sukham;- Enne
3 Poyeedan Nin Koode Nalkidunnene Njaan
Parvathangalil Koode
Thazhwarakalilum Njaan
Vellangalilum Koode;- Enne
4 Nadatheedukenne Naalthorum Priyane
Marubhoomiyil Koode
Paattukal Paadikkondu
Nithyathayil Varayum;- Enne
Enne Veenda Sneham Kurishile - എന്നെ വീണ്ട സ്നേഹം കുരിശിലെ
Reviewed by Christking
on
April 26, 2020
Rating:

No comments: