Enni Enni Sthuthikkuvaan Ennamillaatha - എണ്ണി എണ്ണി സ്തുതിക്കുവാൻ - Christking - Lyrics

Enni Enni Sthuthikkuvaan Ennamillaatha - എണ്ണി എണ്ണി സ്തുതിക്കുവാൻ


1 എണ്ണി എണ്ണി സ്തുതിക്കുവാൻ
എണ്ണമില്ലാത്ത കൃപകളിനാൽ
ഇന്നയോളം തൻഭുജത്താൽ
നിന്നെ താങ്ങിയ നാമമേ

2 ഉന്നം വച്ച വൈരിയിൻ
കണ്ണിൻ മുമ്പിൽ പതറാതെ
കണ്മണിപോൽ കാക്കും കരങ്ങളാൽ
നിന്നെ മൂടി മറച്ചില്ലേ

3 യോർദ്ദാൻ കലങ്ങി മറിയും
ജീവിതഭാരങ്ങൾ
ഏലിയാവിൻ പുതപ്പെവിടെ
നിന്റെ വിശ്വാസശോധനയിൽ

4 നിനക്കെതിരായ് വരും
ആയുധം ഫലിക്കയില്ല
നിന്റെ ഉടയവൻ നിന്നവകാശം
തന്റെ ദാസരിൻ നീതിയവൻ


1 Enni Enni Sthuthickuvan
Ennamillatha Krupakalinal
Innayolam Than Bhujathal
Ninne Thangkiya Namame

2 Unnam Vecha Vairiyin
Kannin Mumpil Patharathe
Kanmanipol Kakkum Karangkalal
Ninne Mudi Marachille

3 Jordan Kalangki Mariyum
Jeevitha Bharangkal
Eliyavin Puthappevide
Ninte Vishvasa Shodhanayil

4 Ninakethiray Varum
Aayudham Bhalikkayilla
Ninte Udayavan Ninnavakasham
Thante Dasaril Neethiyaven



Enni Enni Sthuthikkuvaan Ennamillaatha - എണ്ണി എണ്ണി സ്തുതിക്കുവാൻ Enni Enni Sthuthikkuvaan Ennamillaatha - എണ്ണി എണ്ണി സ്തുതിക്കുവാൻ Reviewed by Christking on May 25, 2020 Rating: 5

No comments:

Powered by Blogger.