Ennil Manassalivan - എന്നിൽ മനസ്സലിവാൻ

- Malayalam Lyrics
- English Lyrics
എന്നിൽ മനസ്സലിവാൻ എന്നിൽ കൃപയരുളാൻ(2)
നാഥാ അടിയനിലെന്തു നന്മ
കണ്ടു നീ കനിവിൻ കരളലിവാൻ(2)
1 പാപിയായ് ദോഷിയായ് പാരിൽ പരദേശിയായ്(2)
എന്നെ തേടി വന്നീടുവാനായ്
എന്തു യോഗ്യത എന്നിൽ നാഥാ(2);- എന്നിൽ...
2 ദൂരെ ആ പുറമ്പറമ്പിൽ കാണാത്താമറവിടത്തിൽ(2)
എന്നെ തേടിവന്നേശു നാഥാ
എന്നും നീ എൻ രക്ഷകൻ(2);- എന്നിൽ...
3 വാനിൽ എന്നേശുവരും എന്നെ ചേർത്തിടുവാൻ(2)
ആ നാളുകൾ എണ്ണി എണ്ണി
ഈ പാരിൽ ഞാൻ പാർത്തിടുന്നേ(2);- എന്നിൽ...
Ennil Manassalivaan Ennil Krpayarulaan(2)
Nathhaa Adiyanilenthu Nanma
Kandu Nee Kanivin Karalalivaan(2)
1 Papiyaya Doshiyaya Paaril Paradeshiyay(2)
Enne Thedi Vanneeduvaanaay
Enthu Yogyatha Ennil Nathhaa(2);- Ennil...
2 Dure Aa Puramparampil Kanathamaravidathil(2)
Enne Thedivanneshu Nathha
Ennum Nee en Rakshakan(2);- Ennil...
3 Vaanil Enneshu’varum Enne Cherthiduvaan(2)
Aa Naalukal Enni Enni
Ie Paaril Njaan Parthidunne(2);- Ennil...
Ennil Manassalivan - എന്നിൽ മനസ്സലിവാൻ
Reviewed by Christking
on
May 25, 2020
Rating:

No comments: