Ennu Nee Vaanathil Vannidumo - എന്നു നീ വാനത്തിൽ വന്നിടുമോ - Christking - Lyrics

    Ennu Nee Vaanathil Vannidumo - എന്നു നീ വാനത്തിൽ വന്നിടുമോ


    എന്നു നീ വാനത്തിൽ വന്നിടുമോ പ്രിയ
    എന്നെയും ചേർത്തിടുവാൻ
    എത്രനാൾ നോക്കി ഞാൻ ഈ ലോകെ പാർക്കണം
    എൻ സ്വന്തം വീട്ടിൽ ചേരാൻ(2)

    1 സങ്കീർണ്ണങ്ങളാകും പ്രശ്നങ്ങളാൽ ഞാൻ
    സങ്കടപ്പെട്ടിടുമ്പോൾ(2)
    സമാശ്വസിപ്പിക്കും തൻ തിരുവചനത്താൽ
    സാന്ത്വനമേകിടുമേ

    2 മേൽത്തരമായതൊക്കെയും എനിക്കായ്
    മേന്മയായ് താതൻ തരും(2)
    മുന്തിരി അടയും ഗോതമ്പിൻ കാമ്പും
    പാറയിൻ വെള്ളവുമെ

    3 കാലങ്ങളധികം കാത്തിരിക്കേണ്ട
    കാന്തനാം യേശുവരാൻ(2)
    കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർക്കായി
    കർത്താവു വേഗം വരും

    എന്തതിശയമേ ദൈവത്തിൻ സ്നേഹം : എന്നരീതി


    English

    Ennu Nee Vaanathil Vannidumo - എന്നു നീ വാനത്തിൽ വന്നിടുമോ Ennu Nee Vaanathil Vannidumo - എന്നു നീ വാനത്തിൽ വന്നിടുമോ Reviewed by Christking on May 26, 2020 Rating: 5

    No comments:

    Powered by Blogger.