Ennu Nee Vannidum en Priya - എന്നു നീ വന്നിടും എൻ പ്രിയ - Christking - Lyrics

    Ennu Nee Vannidum en Priya - എന്നു നീ വന്നിടും എൻ പ്രിയ


    എന്നു നീ വന്നിടും എൻ പ്രിയ യേശുവേ
    നിന്മുഖം കണ്ടു ഞാൻ ആനന്ദിപ്പാൻ
    ക്ളേശം നിറയുമി ഭൂവിലെൻ ആശ്രയം
    എന്നും നീ മാത്രമേ യേശുദേവാ

    1 ലോകമാംസാഗരത്തിൽ ഞാനൊരു തോണിയായ്
    എന്നിൽ നീ വന്നിടേണം അക്കരെയെത്തീടുവാൻ
    എൻ പ്രിയനെ വന്നിടണേ
    വൻ തിരമലകൾ ഏറിടുമ്പോൾ;- എന്നു നീ...

    2 ലോകമരുവിൽ ആശ്രയം തേടി
    വാടിത്തളർന്നഹോ വീഴുന്നു മർത്യർ
    നിർത്തീടുക രക്ഷകനെ വീഴാതെ
    എന്നെ നിത്യതയോളം ഈ മരുവിൽ;- എന്നു നീ...

    3 എന്നു നിന്നോടുകൂടെ ഞാൻ വന്നിടും
    നിത്യയുഗങ്ങളായ് മർത്യത നീങ്ങി
    എൻ നാഥനെ കണ്ടിടാറായ്
    മന്നിലെ ക്ളേശങ്ങൾ തീർന്നിടാറായ്;- എന്നു നീ...


    Ennu Nee Vannidum en Prriya Yeshuve
    Ninmukam Kandu Njaan Aanandippaan
    Klesham Nirayumee Bhuvilen Aashrayam
    Ennum Nee Mathrame Yeshudeva

    Lokamamsagarathil Njaanoru Thoniyay
    Ennil Nee Vannidenam Akkareyetheduvan
    En Priyane Vannidane
    Van Thiramalakal Eeridumpol

    Lokamaruvil Aashrayam Thedi
    Vadithalarnnaho Veezhunnu Marthayar
    Nirtheeduka Rakshakane Veezathe
    Enne Nithyathayolam Iee Maruvil

    Ennu Ninnodukude Njaan Vanidum
    Nityayugangalay Marthyatha Neengi
    En Nadane Kandidaray
    Mannile Kleshangal Theernnidaray



    Ennu Nee Vannidum en Priya - എന്നു നീ വന്നിടും എൻ പ്രിയ Ennu Nee Vannidum en Priya - എന്നു നീ വന്നിടും എൻ പ്രിയ Reviewed by Christking on May 26, 2020 Rating: 5

    No comments:

    Powered by Blogger.