Ennum Nallavan Yeshu Ennum Nallavan - എന്നും നല്ലവൻ യേശു എന്നും നല്ലവൻ - Christking - Lyrics

    Ennum Nallavan Yeshu Ennum Nallavan - എന്നും നല്ലവൻ യേശു എന്നും നല്ലവൻ


    എന്നും നല്ലവൻ യേശു എന്നും നല്ലവൻ
    ഇന്നലെയുമിന്നുമെന്നുമന്യനല്ലവൻ

    1 ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും
    സാരമില്ലെന്നോതിടും തൻ മാർവ്വിലെന്നെ ചേർത്തിടും

    2 സംഭവങ്ങൾ കേൾവെ കമ്പമുള്ളിൽ ചേർക്കവെ
    തമ്പുരാന്റെ തിരുവചനമോർക്കവെ പോമാകവെ

    3 ഉലകവെയിൽകൊണ്ടു ഞാൻ വാടിവീഴാതോടുവാൻ
    തണലെനിക്കു തന്നീടുവാൻ വലഭാഗത്തായുണ്ടു താൻ

    4 വിശ്വസിക്കുവാനുമെന്നാശ വെച്ചീടാനുമീ
    വിശ്വമതിലാശ്വസിക്കാനാ-ശ്രയവുമേശുവാം

    5 രാവിലും പകലിലും ചേലോടു തൻ പാലനം
    ഭൂവിലെനിക്കുള്ളതിനാൽ മാലിനില്ല കാരണം


    Ennum Nallavan Yeshu Ennum Nallavan
    Innaleyum Innum Ennum Annyanallavan

    1 Bharamullil Neridum Neramellam Thangkidum
    Saramillennothidum Than Marvilenne Cherthidum

    2 Sambhavangal Kelkkave Kampamullil Cherkkave
    Thampurante Thiruvachanam Orkkavepomakave

    3 Ulakaveyil Kondu Njaan Vaadi Veezhathoduvan
    Thanalenikku Nalkiduvan Valabhagathaundu Than

    4 Vishwasikkuvanum Ennasha Vechidanumee
    Vishwamathil Ashwasikkan Asrayavum Yeshuvam

    5 Ravilum Pakalilum Chelodu Than Palanam
    Bhuvil Enikkullathinal Malinilla Karanam



    Ennum Nallavan Yeshu Ennum Nallavan - എന്നും നല്ലവൻ യേശു എന്നും നല്ലവൻ Ennum Nallavan Yeshu Ennum Nallavan - എന്നും നല്ലവൻ യേശു എന്നും നല്ലവൻ Reviewed by Christking on June 12, 2020 Rating: 5

    No comments:

    Powered by Blogger.