Nnum Ennennum en Udayavan - എന്നും എന്നെന്നും എൻ - Christking - Lyrics

    Nnum Ennennum en Udayavan - എന്നും എന്നെന്നും എൻ


    എന്നും എന്നെന്നും എൻ
    ഉടയവൻ മാറാതെ കൃപ തീരാതെ (2)

    1 കെട്ട മകനെപ്പോലെ ദുഷ്ട വഴികളിൽ
    എൻ ഇഷ്ടം പോൽ ഞാൻ നടന്നു(2);
    എന്നെ കെട്ടിപിടിച്ചു മുത്തമിട്ടങ്ങു
    സ്വീകരിപ്പ‍ാൻ ഇഷ്ടപ്പ‍െടുന്നപ്പനാം(2);- എന്നും..

    2 എല്ലാം തുലച്ചു നീച പന്നിയിൻ
    തീറ്റ തിന്നു വല്ലാതെ നാൾ കഴിച്ചു(2)
    എന്നെ തള്ളാതെ മേൽത്തരമാം അങ്കിയും
    മോതിരവും എല്ലാം തരുന്നപ്പനാം(2);- എന്നും...

    3 പാപചെളിക്കുഴിയിൽ വീണു മരിച്ചവൻ
    ഞാൻ വീണ്ടും ജീവൻ ലഭിച്ചു (2)
    തീരെ കാണാതെ പോയവൻ ഞാൻ
    കണ്ടുകിട്ടി മഹത്വം മുറ്റും നിനക്കപ്പനെ(2);- എന്നും...

    4 അപ്പ‍ാ നിൻ വീട്ടിലിനി എക്കാലവും
    വസിക്കും ഈ പാപി നിൻ അടിയാൻ(2)
    എനിക്കിപ്പാരിൽ ലാഭമെല്ലാം ചപ്പാണെൻ
    ദൈവമേ നിൻ തൃപ്പാദം എൻ ഗതിയെ(2);- എന്നും...


    Ennum Ennennum en
    Udayavan Marathe Krupa Theeraathe (2)

    1 Ketta Makaneppole Dushta Vazhikalil
    En Ishtam Pol Njaan Nadannu(2);
    Enne Kettipidichu Muthamittangu
    Sveekarippan Ishtappedunnappanaam(2);- Ennum...

    2 Ellaam Thulachu Neecha Panniyin
    Theta Thinnu Vallaathe Naal Kazhichu(2)
    Enne Thallathe Meltharamaam Ankiyum
    Mothiravum Ellaam Tharunnappanaam(2);- Ennum...

    3 Paapa’chelikkuzhiyil Veenu Marichavan
    Njaan Veendum Jeevan Labhichu (2)
    Theere Kaanathe Poyavan Njaan
    Kandukitti Mahathvam Muttum Ninakkappane(2);- Ennum...

    4 Appaa Nin Vettilini Ekkaalavum
    Vasikkum Ie Paapi Nin Adiyaan(2)
    Enikkippaaril Labhamellam Chappanen
    Daivame Nin Thrippadam en Gathiye(2);- Ennum...



    Nnum Ennennum en Udayavan - എന്നും എന്നെന്നും എൻ Nnum Ennennum en Udayavan - എന്നും എന്നെന്നും എൻ Reviewed by Christking on June 11, 2020 Rating: 5

    No comments:

    Powered by Blogger.