Yeshu Venam - Dr. Blesson Memana
Song | Yeshu Venam |
Album | Single |
Lyrics | Dr. Blesson Memana |
Music | N/A |
Sung by | Dr. Blesson Memana |
- Malayalam Lyrics
- English Lyrics
യേശുവേ അങ്ങേ കൂടാതൊന്നും
എനിക്കു ചെയ്‌വാൻ സാദ്ധ്യമല്ല
അങ്ങില്ലാതെ ഈ ആയുസ്സിൽ
ആവില്ലെനിക്ക് പ്രിയനേ
യേശു വേണം എൻ ജീവിതത്തിൽ
യേശു വേണം ഓരോ നിമിഷവും
യേശു വേണം എൻ അന്ത്യം വരെ
പ്രിയനേ വേണം
ഉള്ളം കലങ്ങും നേരത്ത്
ഉള്ളതു പോൽ അറിഞ്ഞീടും
ഉള്ളം കയ്യിൽ വരച്ചവൻ
തള്ളാതെ എന്നെ താങ്ങീടും
യേശു വേണം എൻ ജീവിതത്തിൽ
യേശു വേണം ഓരോ നിമിഷവും
യേശു വേണം എൻ അന്ത്യം വരെ
പ്രിയനേ വേണം
യേശുവിൽ ജീവിച്ചാൽ മതി
താതന്റെ വാത്സല്യം മതി
മൃത്യു വന്നാലും ഭാഗ്യമേ
നിത്യതയിലും മോദമേ
യേശു മാത്രം മതി എൻ ജീവിതത്തിൽ
യേശു മാത്രം മതി ഓരോ നിമിഷവും
യേശു മാത്രം മതി എൻ അന്ത്യം വരെ
പ്രിയനേ മതി
English
Yeshu Venam - Dr. Blesson Memana
Reviewed by Christking
on
May 10, 2021
Rating:
No comments: